തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും. കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുക. ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക. ഏപ്രില്‍ 14നാണ... Read more
കൊച്ചി: പ്രശസ്ത മലയാള സംഗീതജ്ഞൻ എം. കെ. അർജുനൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30ന് കൊച്ചി പള്ളുരുത്തിയിൽ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കൊറോണ മൂലം ലോക്കഡൗൺ നിലനിൽക്കുന്നതിനാൽ ബൗദ്ധിക ശരീരം പൊതുദർശനത്തിനായി വെയ്ക്കില്ല 1958 ൽ നാടകമേഖലയിലൂടെയായിരുന്നു എം.കെ. അർജുനൻ എന്ന അർജുനൻ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ൽ പി. ഭാസ്കരന്റെ ‘കറുത്ത പൗർണ്ണമി’യിലൂടെ സിനിമാ പ്രവേശം. വയലാർ രാമ വർമ്മ,... Read more
https://www.youtube.com/watch?v=XRS0x9OyMT8 Read more
കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനൽമഴ. ശക്തമായ കാറ്റോടു കൂടിയാണ് തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ പെയ്തത്, ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലുമുണ്ടായിരുന്നു. തെക്കന്‍കേരളം മുതല്‍ മധ്യ മഹാരാഷ്ട്ര വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയാണ് തെക്കേ ഇന്ത്യയിലെ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ നാളെ വൈകുന്നേരവും രാത്രിയും ഒറ്റപ്പെട്ട ഇടിയോടു കൂടെ മഴയ്ക്ക് സാധ്... Read more
കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണുമായി ജനം മികച്ച രീതിയില്‍ സഹകരിച്ച പോലെ ,.കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാനായി പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9ന് ലൈറ്റ്കൾ അണച്ചു , പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പ്രകാരം രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് നേരത്തെക്കു രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണച്ചു വിളക്കുകൾ , ടോര്‍ച്ച, മൊബൈല്‍ ഫ്ലാഷ് ലൈറ്റ് എന്നിവ പ്രകാശിപ്പിചു. രാജ്യത്തെ ഭൂരിഭാഗം പേരും ഇതിൽ പന്കെടുത്തു. പ്രകാശം അന്ധകാരത്... Read more