ലണ്ടൻ∙ കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻ.എച്ച്.എസ് ആശുപത്രിയിലാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ ചുമതലകൾ താൽകാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിർവഹിക്കും. ഞായറാഴ്ച രാത്രിയാണ് ബോറിസിനെ ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ ആശുപത്രിയിലേക... Read more
കോവിഡ് പ്രതിരോധത്തിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചതായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ആദ്യം രക്ഷിക്കേണ്ടത് ജനങ്ങളുടെ ജീവനാണ്. സാമ്പത്തിക രംഗത്തെ പിന്നീട് പടുത്തുയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ”ഏപ്രില്‍ 15 ന് ശേഷവും ലോക് ഡൗണ്‍ തുടരണം എന്നാണ് എന്റെ അഭിപ്രായം. കാരണം, നമുക്ക് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും പിന്നീടും... Read more
കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതോടെ സാമൂഹ്യവ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നു. വിദേശികൾ അനിയന്ത്രിതമായി പുറത്തിറങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ വിദേശി താമസമേഖലകളിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തണമെന്നാണ് പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് തന്നെയാണ് പ്രവാസികളുടെയും അഭിപ്രായം. വിദേശി ജനസാന്ദ്രത ഏറിയതും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതുമായ സ്ഥലങ്ങളിൽ... Read more
https://www.youtube.com/watch?v=ZpE5PeHrSFc Read more
തിരുവനന്തപുരം: വൈറസ് മൂലം പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിൽ 21 ദിവസത്തെ ലോക്ഡോൺ പ്രഖ്യാപിച്ചപ്പത്തോട്ടു അവശ്യ സാധന കടകൾ ഒഴിയേ എല്ലാ കടകളും പൂട്ടിയിരിക്കുകയാണ്, ഇതുമൂലം മൊബൈൽ ഫോൺ വാലിഡിറ്റി റീചാർജിനു പോലും പറ്റാതെ ജനങ്ങൾ വലയുകയാണ്, മൊബൈൽ ജനങ്ങൾക് ഇപ്പോൾ ഒരു അവശ്യ വസ്തു അന്നെന്നിരിക്കെ ഞങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി ലോക്ക് ഡൗൺ കാലത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ... Read more