ജനീവ∙ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനാകാതെ തുടരുന്ന സാഹചര്യത്തിൽ ലോകം നേരിടുന്നത് 60 ലക്ഷം നഴ്സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന.ഏതൊരു ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്സുമാർ, കോവിഡ് 19 നെതിരായ യുദ്ധത്തിൽ മുന്നണിപോരാളികളാണ് അവർ. ലോകത്തിന്റെ ആരോഗ്യം നിലനിർത്താൻ അവർക്കും ആ പിന്തുണ നമ്മളിൽ നിന്നും ലഭിക്കേണ്ടതുണ്ട്. – ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പ്രസ്താവനയിൽ പറഞ്ഞു. കണക്കുകൾ പ്രകാരം നിലവിൽ 28 ലക്ഷം നഴ്സുമാരാണ് നമുക്കുള്ളത്... Read more
കൊറോണ കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയൊരുക്കുന്ന വിസ്മയം. 2020 ലെ ഏറ്റവും വലിയ സൂപ്പർ മൂൺ പ്രതിഭാസത്തിനാണ് ഈ രാത്രി സാക്ഷ്യം വഹിക്കുന്നത്. ഏപ്രിൽ 7ന് തുടങ്ങി ഏപ്രിൽ 8ന് രാവിലെ 8.30 ഓടെയാണ് സൂപ്പർ മൂൺ പൂർണതയിലെത്തുക. തിരുവനന്തപുരത്ത് കുമാരപുരം മോസ്ക്ലൈനിലെ അദ്ദേഹത്തിന്റെ വീടിന്റെ ടെറസിൽ നിന്നും ആണ് ചിത്രങ്ങൾ പകർത്തിയത്. ആകാശം മേഘാവൃതമായിരുന്നെങ്കിലും രാത്രി 8 മണിയോടെ ചന്ദ്രനെ പൂർണതയോടെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞതായി സെയ്ദ് ഷിയാസ് മിർ... Read more
വയനാട്ടിൽ കുരങ്ങു പനി ബാധിച്ച കാട്ടിക്കുളം സ്വദേശിയായ യുവാവിന് ചികിത്സ വൈകിയതായി പരാതി.സഹായ അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രിക്ക് യുവാവിന്റെ ക്വാറന്റീനിൽ കഴിയുന്ന സഹോദരിയുടെ പരാതി. കുരങ്ങു പനി സ്ഥിരീകരിച്ച യുവാവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടിക്കുളം സ്വദേശിയായ യുവാവിനെ കടുത്ത പനിയെ തുടർന്നായിരുന്നു മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. നാല് ദിവസം അവിടെ ചികിത്സയിൽ കിടന്നെങ്കിലും കൊറോണ പരിശോധനകൾ മാത്രമാണ് നടന്നത്. മറ... Read more
കൊരട്ടി : കുലയിടം (ജനത ബസ് സ്റ്റോപ്പിന് സമീപം ) തെക്കുംത്തല പള്ളത്തുകാട്ടിൽ ഔസേപ്പ് ( ചെറിയക്കുട്ടി) ഭാര്യ മറിയം(70) നിര്യാതയായി സംസ്കാരം ഇന്നു ( 07-04-2020) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട പത്തുപേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്... Read more
കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്ത്ത... Read more