ല്കനൗ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വിളക്കുകളും ടോര്‍ച്ചുകളും കത്തിച്ച് ആളുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ മഹിളാ മോര്‍ച്ച നേതാവ് കൊറോണക്കെതിരെ റോഡിലിറങ്ങി വെടിവെച്ചു. ബാല്‍റാംപൂര്‍ ജില്ലയില്‍ ബിജെപി മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മഞ്ജു തിവാരിയാണ് റോഡിലിറങ്ങി വെടിയുതിര്‍ത്തത്. വീട്ടില്‍ വിളക്ക് കത്തിച്ച മഹിളാ മോര്‍ച്ച പ്രസിഡന്റ് പിന്നീട് ക... Read more
മലപ്പുറം ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വാദേശി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവർ രോഗമുക്തയായത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവർക്ക് മാർച്ച് 16 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എം ഉമ്മർ എംഎൽഎ, മെഡിക്കൽ കോളജ് സൂപ്രണ്ട് നന്ദകുമാർ, ആർഎഒ യും പിന്നെ ആരോഗ്യ പ്രവർത്തനകരും ചികിത്സ നടത്തിയിരുന്ന ഡോക്ടർമാരും നഴ്സ്മാരും എല്ലാവരും ചേർന്ന... Read more
അന്യസംസ്ഥാന തൊഴിലാളികൾ വീടുവിട്ടിറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് തടയുന്നതോ, അവർക്ക് ഭക്ഷണം വെള്ളം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതോ അല്ല ഇന്ന് രാംപൂർ ജില്ലാ ഭരണകൂടത്തിന് തലവേദയാകുന്നത്. അവശ്യ സേവനങ്ങൾക്കായി സമീപിക്കേണ്ട കൊവിഡ് ഹെൽപ്പ്ലൈനിൽ വിളിച്ച് പീസ മുതൽ ബർഗർ വരെ ആവശ്യപ്പെടുകയാണ് പൊതുജനം. കഴിഞ്ഞ ദിവസം രാംപൂർ സ്വദേശിയായ യുവാവ് ഹെൽപ്പ്ലൈനിൽ വിളിച്ച് ആവശ്യപ്പെട്ടത് നാല് സമൂസയാണ്. രാംപൂർ ജില്ലാ മജിസ്ട്രേറ്റ് അജനി കുമാർ സിംഗ്... Read more
ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4122 ആയി. പുതുതായി 440 പേര്‍ക്ക് കൂടി രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ചു. മരണ സംഖ്യ 83 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 748 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113 ആണ്. 42 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 571 ആയി. ഇവിടുത്തെ മരണസംഖ്യ അഞ്ചാണ്. [... Read more
ന്യൂയോര്‍ക്ക്: മാസങ്ങള്‍ പിന്നിട്ടിട്ടും കൊടുങ്കാറ്റ് പോലെ ലോകവ്യാപകമായി ആഞ്ഞടിച്ച് കൊവിഡ്. ഇതുവരെ ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 1,272,737 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണം 1200 കടന്നു. അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.... Read more