കോവിഡ് കാലത്തെ വെന്റിലേറ്റർ ക്ഷാമത്തിന് പരിഹാരവുമായി ഒരു കൂട്ടം എഞ്ചിനീയർമാർ. കോവിഡ് രോഗികൾക്കുള്ള വെന്റിലേറ്ററുകൾ കുറഞ്ഞ ചെലവിൽ നിർമിച്ചിരിക്കുകയാണ് ഇവർ. രോഗികൾ കൂട്ടത്തോടെ എത്തുമ്പോൾ ആശുപത്രികളിൽ വെന്റിലേറ്ററുകൾക്ക് ദൗർലഭ്യമുണ്ടായാൽ അടിയന്തര സാഹചര്യം നേരിടാൻ പുതിയ വെന്റിലേറ്ററുകൾ സഹായകമാകുമെന്നും എഞ്ചിനീയർമാർ പറയുന്നു. മാനുവലായി പ്രവര്‍ത്തിക്കുന്ന ആംബോ ബാഗോടെയാണ് വെന്റിലേറ്റർ നിർമിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ഫോണുമായി ബന്ധപ്പെടുത്തിയാണ് പ... Read more
വയനാട്: വടക്കേ വയനാട്ടിൽ കർണ്ണാടക അതിർത്തി ഗ്രാമങ്ങളോട് മനുഷ്യത്വം കാട്ടി വയനാട് ജില്ലാ ഭരണകൂടം. വയനാട് ജില്ലാ ആശുപത്രിയെ അവശ്യ ആരോഗ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന കർണ്ണാടകത്തിലെ ഗ്രാമീണർക്ക് കർശന നിബന്ധനകളോടെയാണ് അവശ്യ ആരോഗ്യ സൗകര്യമൊരുക്കി വയനാട് ജില്ലാ ഭരണകൂടം മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചത്. പതിറ്റാണ്ടുകളായി കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് വയനാട് ജില്ലാ ആശുപത്രിയെയാണ്. ലോക്ക്ഡൗൺ പ്രഖ്യാപനത്തോട അതിർത്തിക്കപ്... Read more
ബംഗളൂരു: കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന നിലപാട് ആവർത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. കേരള കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രിഎച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയതെന്ന് ഡെ... Read more
https://www.youtube.com/watch?v=ncVNSTsgPSI Read more
കണ്ടിട്ടിന്നെൻ ഉള്ളിന്നുള്ളിൽ പൂത്തു നിൽപ്പൂ പ്രേമ മല്ലിപ്പൂ പാടി പാത്രത്തിലാക്കി മുറിച്ച് നിരത്തിയാൽ അനുരാഗഗാനം പോലെ അഴകിന്റെ അല പോലെ ആരു നീ ആരു നീ എന്നൊരു അഭിനവ ഗന്ധർവ്വ നാദം കേൾക്കാം വിട്ടു കൊടുക്കരുത് .അവനവനുള്ളത് മാറ്റി വച്ചിട്ടേ ആടിവാ കാറ്റേ പാടി വാ കാറ്റേ പാടാവൂ .അല്ലേൽ പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ പത്തിരി പങ്കു വയ്ക്കാം എന്നു മാറ്റി പാടേണ്ടി വരും. തിർന്നില്ല ആരും കാണാത്ത വഴികളിലൂടെ ഡോക്ടർ സണ്ണിക്കൊപ്പം സഞ്ചരിച്ചപ്പോൾ ഒന്നല്ല [... Read more