അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്ന കെഎംമാണിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഏറ്റവും കൂടുതൽ കാലം മന്ത്രി എംഎൽഎ എന്നിങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിലെ അപൂർവ റെക്കോർഡുകളുടെ ഉടമയായ കെഎം മാണി പ്രതിസന്ധികളെ തരണം ചെയ്യാൻ കാട്ടിയ മേയ് വഴക്കം എന്നും വേറിട്ടതായിരുന്നു. കരിങ്ങോടയ്ക്കൽ മാണി മാണി എന്ന കെംഎം മാണിയെ രാഷ്ട്രീയ കേരളം അഭിസംഭോധന ചെയ്തത് ഈ വിളിപ്പേരുകൊണ്ടായിരുന്നു. കെഎം മാണി സമം പാലാ, പാലാ സമം കൊഎം മാണി എന്നതായിരുന്നു സമവാക്യം... Read more
ചരിത്ര പ്രസിദ്ധമായ തൃശൂർപൂരം ഇത്തവണ ചടങ്ങു മാത്രമാകും. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണിത്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പൂരം കഴിഞ്ഞ 58 വർഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാത്രമായി ചുരുക്കുന്നത്. ഇതിനു മുമ്പ് 1962 ൽ ലെ ഇൻഡോ-ചൈന യുദ്ധകാലത്ത് ചടങ്ങു മാത്രമായിട്ടായിരുന്നു പൂരം നടത്തിയത്. ലോകമെമ്പാടു നിന്നും ലക്ഷക്കണക്കിനാളുകൾ വന്നുചേരുന്ന മേടമാസത്തിലെ പൂരമാണ് പ്രധാന ആഘോഷം. പാറമേക്കാവ്,... Read more
തിരുവനന്തപുരം: വയനാട്ടിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിയ അതിഥി തൊഴിലാളി സംഘത്തിന് സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണമെത്തിച്ചെന്ന വാർത്ത വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും പ്രയാസപ്പെടുന്ന മറ്റെല്ലാവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെ ചെയ്യുന്നുണ്ട്. അതിനു ഭംഗം വരുന്ന രീതിയിലോ അതിനെ ഇകഴ്ത്തിക്കെട്ടുന്ന രീതിയിലോ ഉള്ള മത്സരവും തെറ്റായ പ്രചാരണവ... Read more
https://www.youtube.com/watch?v=xxUOBq2tKDs Read more
കൊറോണ വൈറസിന് എതിരെ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ വിവേചനപരമായി പെരുമാറുന്നവർക്കെതിരെ നടപടി. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഫീൽഡ് പ്രവർത്തകർ എന്നിവർക്ക് നേരെ വിവേചനപരമായ പെരുമാറുന്നതിനെതിരെ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം കളക്ടർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഡോക്ടറോട് വാടകയ്ക്ക് താമസിക്കുന്ന വീട് ഒഴിഞ്ഞു നൽകാനായി സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ കർശനമായി... Read more