കോട്ടയം: തെക്കുംഗോപുരത്ത് നിസാമുദ്ദീൻ തബ്ലീഗ് സമ്മേളത്തിൽ പങ്കെടുത്തവർ ഒളിച്ചു താമസിച്ചെന്നും ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുമുള്ള വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഗ്രൂപ്പ് അഡ്മിൻ അടക്കം പത്തു പേർ അറസ്റ്റിൽ. പത്തുപേരുടെയും ഫോണും പൊലീസ് പിടിച്ചെടുത്തു. വേളൂർ മാണിക്കുന്നം ചെമ്പോട് വീട്ടിൽ ഹരീഷ് ബാബു മകൻ സി എച്ച് ജിതിനാണ് (33) വ്യാജ പ്രചാരണക്കുറിപ്പ് സഹിതം വീഡിയോ പ്രചരിപ്പിച്ചത് എന്ന് പൊലീസ് കണ്ടെത്തി. ഇയാൾ ‘മാതൃശാഖ’ എന്ന വാട... Read more
ന്യൂഡൽഹി: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്. ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി ദുഃഖവെള്ളി അനുസ്മരണം നടത്തിയത്. മറ്റുള്ളവരെ സേവിക്കുന്നതിനു വേണ്ടി യേശുക്രിസ്തു തന്റെ ജീവിതം മാറ്റിവെച്ചെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ‘മറ്റുള്ളരെ സേവിക്കുന്നതിനു വേണ്ടി ക്രിസ്തു തന്റെ ജീവിതം മാറ്റിവെച്ചു. ക്രിസ്തുവിന്റെ നീതിയും ധൈര്യവും അദ്ദേഹത്തിന്റെ... Read more
സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങൾ പലപ്പോഴും അറിയപ്പെടാതെ പോകുന്നുവെന്ന് നടനും മകനുമായ ഗോകുൽ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന കുറിപ്പ് പങ്കുവെച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം. കൊറോണ ബാധിതർ കൂടുതലുള്ള കാസർഗോഡ് ജില്ലയ്ക്കായി നടനും എംപിയുമായ സുരേഷ് ഗോപി മൂന്ന് വെന്റിലേറ്ററുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്സ് റേ യൂണിറ്റും അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവെച്ചായിരുന്നു... Read more
https://www.youtube.com/watch?v=CWlVEmUnH2Q Read more
ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സഹോദരങ്ങൾ ഇന്ന് പെസഹാ ആചരിക്കുന്നു. കോവിഡ് 19 ഭീതിയുടെ പശ്ചാലത്തില്‍ പ്രധാന ചടങ്ങ് ആയ കാലുകഴുകൽ ശുശ്രുഷ ഒഴിവാക്കിയും വൈദികര്‍ മാത്രം പങ്കെടുക്കുന്ന ശുശ്രൂഷകള്‍ നടത്തിയുമാണ് കേരളത്തിലും പെസഹ ആചരിച്ചത്. ക്രിസ്തുദേവന് 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓർമ യാണ് പെസഹാ ദിനമായി ആചരിക്കുന്നത്. പുലര്‍ച്ചെ മുതല്‍... Read more