കോവിഡ് 19 കേസുകളുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണമേറുന്നതിന്റെ ആശ്വാസത്തിലാണ് കേരളം. ഇന്ന് ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഭേദമായവരുടെ എണ്ണം 13 ആണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായതിന്റെ തെളിവായാണ് ഇതിനെ ആരോഗ്യവകുപ്പ് കാണുന്നത്. വയനാട് ജില്ലയില്‍ രണ്ടുപേരും തൃശൂരില്‍ മൂന്നു പേരും തിരുവനന്തപുരത്ത് ഒരാളും ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ രണ്ടുപേരും രോഗം മാറി ആശുപത്രി വിട്ടു. കണ്ണൂരില്‍ ഒരാളുടെ പരിശോധനഫലവും നെഗറ്റീ... Read more
കാസർകോട് അതിർത്തിയിൽ മെഡിക്കൽ സംഘം പരിശോധിച്ച് അനുമതി നൽകിയ രോഗിക്ക് മംഗളൂരു ആശുപത്രി ചികിത്സ നിഷേധിച്ചതായി പരാതി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയാണ് രോഗിക് ചികിത്സ നിഷേധിച്ചത്. ആശുപത്രിയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്ന് ആരോപണം. തലപ്പാടി അതിര്‍ത്തി വഴി കേരളത്തില്‍ നിന്നുള്ള രോഗിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ഇന്നുച്ചയോടെയാണ് കടത്തിവിട്ടത്. ലോക്ക്ഡൌണോടെ അടഞ്ഞ് കിടന്ന തലപ്പാടി അതിർത്തി വഴി 16 ദിവസത്തിന് ശേഷമാണ് ഒരു ആംബ... Read more
ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടം ദീര്‍ഘകാലം വേണ്ടി വരുന്നതാണെന്നും ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പവാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കൊറോണ വ്യാപനം നടന്നിട്ടില്ലാത്ത മേഖലകളില്‍ ഇളവ് നല്‍കണം. രാജ്യംമൊത്തമായി അടച്ചിടരുത്. അത് സാമ്... Read more
ദേവികുളം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ സമ്പൂർണ ലോക്ക്ഡൗണിലേക്ക്. നിയന്ത്രിക്കാൻ കഴിയാത്ത വിധം ആളുകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ് നാട്ടിൽ നിന്നും ആളുകൾ കാൽനടയായും മറ്റും എത്തുന്നുണ്ട്. പലപ്പോഴും ആളുകളെ നിയന്ത്രിക്കാൻ കഴിയാത്തത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണകൂടം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ... Read more
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ,കൊരട്ടി സർവീസ് സഹകരണ ബാങ്ക് ഇരുപതു ലക്ഷം രൂപ നൽകി. ഇരുപതു ലക്ഷം രൂപയുടെ ചെക്കു കൊരട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ കെ.പി. തോമസ് ചാലക്കുടി എം ൽ എ ശ്രീ. ബി.ഡി.ദേവസ്സിക്കു കൈമാറി. ബാങ്ക് സെക്രട്ടറി ശ്രീ. സനൽ കുമാർ ,മറ്റു സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു. കോവിടിന്റെ ഈ പശ്ചാത്തലത്തിൽ, ബാങ്കിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഈ സഹായധനം കേരളത്തിലെ മറ്റു സഹകരണബാങ്കുകൾക്കു ഒരു മാതൃകയാണ്... Read more