ലോക്കഡോൺ കാലഘട്ടത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിയ്ക്കുന്നത് സാധാരണക്കാരും ,തൊഴിലാളികളുമാണ് .അന്നന്നത്തെ അപ്പത്തിനായി നെട്ടോട്ടത്തിലായിരുന്നവർക്കു ബാലൻസായി സാധാരണ ഗതിയിൽ ഒന്നുമുണ്ടാവാറില്യ . റേഷന്‍കടകൾ വഴി അരിയും ,പലവ്യഞ്ജനവും ലഭിക്കുന്നത് ആധി കുറച്ചിട്ടുണ്ടെങ്കിലും നിത്യജീവിതത്തിൽ ദുരിതമാണ് കൊറോണക്കാലം സമ്മാനിയ്ക്കുന്നത് .വ്യാധിയും ആധിയും ഇല്ലാതാക്കുന്നതിന് കൊരട്ടി യുവഗ്രാമം നേതൃത്വം നൽകുന്നു .ദൈന്യദിന ജീവിതത്തിൽ ബുദ്ധിമുട്ടനുഭവിയ്ക്കുന്നവർക്ക... Read more
കൊരട്ടി പഞ്ചായത്തു പതിനേഴാം വാർഡ്, ഗോൾഡൻ കുടുംബശ്രീ പ്രസിഡണ്ട് ശ്രീമതി സ്റ്റെല്ല വർഗീസ്, ശ്രീമതി പ്രസന്നകുമാരി പ്രകാശൻ, ശ്രീമതി ലിസി പോളി, ശ്രീമതി റോസിലി ജോർജ്, ശ്രീമതി സോജ ജോസഫ്, ശ്രീമതി മേരി വിൻസെന്റ് എന്നിവർ ചേർന്ന് മാസ്കുകൾ, കൊരട്ടി നാലുകെട്ട് ഹെൽത്ത് ഇൻസ്പെക്ടർ. ശ്രീ രാധാകൃഷ്ണൻ കടവത്തിനു കൈമാറി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഒരു വലിയ പ്രതി... Read more
തിരുവനന്തപുരം ∙ ഇന്നു സംസ്ഥാനത്ത് 9 പേർക്ക് കോവിഡ് ബാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവർ. നാലു പേർ വിദേശത്തുനിന്നു വന്നവരാണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതിലൂടെ 2 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം വന്നു. ഇന്ന് 13 കേസുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ആകെ 345 പേർക്കാണു രോഗം, 259 പേർ ചികിത്സയിലുണ്ട്. 169 […] Read more
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്ട്രോളര് അറിയിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്ട്രോക്ക്, വിവിധ ശസ്ത്രക്രിയകള്‍ തുടങ്ങിയ സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകള്‍ വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാന ഡ്രഗ് കണ്ട്രോള് വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മരുന്നുകളുടെ കുറവ് ഉണ്ടാകുന്ന മുറയ്ക്ക് ഈ കമ്പനികളുമായി ബന്ധപ്പെട്ട് മ... Read more
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ബരാമുള്ള ജില്ലയിലെ സോപോറിലെ അരംപോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സൈന്യവും, സിആര്‍പിഎഫും, പോലീസും വിന്യസിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഭീകരരെ വളഞ്ഞതായാണ് വിവരം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി സൈനികര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അരംപോരയില്... Read more