മധ്യപ്രദേശിലെ സിംഗ്റോളിയിൽ റിലയൻസ് പവർപ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ് ഡാം’ തകർന്ന് ചാരം പുറത്തേക്കൊഴുകി രണ്ടുപേർ മരിക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തു. വീടിനകത്ത് ഇരുന്നവരാണ് കൽക്കരിചാരവും വെള്ളവും ചേർന്ന കുത്തൊഴുക്കിൽ ഒലിച്ചുപോയത്. സംഭവത്തിൽ ആയിരക്കണക്കിന് ഏക്കർ കൃഷി നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച സിംഗ്റോളിയിലെ സസാൻ കൽക്കരി പ്ലാന്റിന്റെ ആഷ് ഡംപ് യാർഡിന്റെ വാൾ തകരുകയും സമീപത്തെ റിസർവോയറിൽ നിന്നുള്ള വെള്ളം ഇരച്ചുകയറുകയു... Read more
വാഷിംഗ്ടൺ: കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്നവർ പോലും ചിലപ്പോൾ വൈറസ് ബാധിതരായിരിക്കാമെന്ന ആശങ്ക പങ്കുവച്ച് വിദഗ്ധർ. സ്രവ സാമ്പിളുകള്‍ ശേഖരിച്ചുള്ള PCR ടെസ്റ്റാണ് നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും നടത്തിവരുന്നത്. എന്നാൽ ഈ ടെസ്റ്റ് വഴി വൈറസ് സാന്നിധ്യം കണ്ടെത്തുമോ ഇല്ലയോ എന്നതിനെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളുണ്ടെന്നാണ് മിനെസ്റ്റോ മായോ ക്ലീനികിലെ ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് പ്രിയ സമ്പത്ത് കുമാർ ഒരു മാധ്യമത്തോട് പ്രതികരിച്ചത്. ‘ചുമ, തു... Read more
കോവിഡ് ബാധയെ തുടർന്ന് കേരളത്തിൽ മൂന്നാമത്തെ മരണം. മാഹി സ്വദേശിയായ മെഹറൂഫ് (71) ആണ് ഇന്ന് രാവിലെ 7.30ന് മരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതുമുതൽ ഇയാളുടെ ആരോഗ്യ നില ഗുരുതരമായിരുന്നു. ഇയാൾക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. വിദേശത്തും പോയിട്ടില്ല. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ... Read more
https://www.youtube.com/watch?v=r-3i5EjjpKs Read more
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷം കടന്നു. ഇതുവരെ 1,01,469 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 16,74,854 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,71,858 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് ബാധിച്ച് ഇന്ന് മാത്രം 5,777 പേരാണ് ലോകത്ത് മരിച്ചത്. ഇന്ന് 71,202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ ദിനംപ്രതി മരണസംഖ്യ ഉയരുകയാണ്. ഇന്ന് മാത്രം 987 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 13,197 ആയി. 980 പേര് കൂടി മരിച്ചതോടെ […] Read more