ലോക്കഡോൺ കാലഘട്ടത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിയ്ക്കുന്നത് സാധാരണക്കാരും, തൊഴിലാളികളുമാണ് .അന്നന്നത്തെ അപ്പത്തിനായി നെട്ടോട്ടത്തിലായിരുന്നവർക്കു ബാലൻസായി സാധാരണ ഗതിയിൽ ഒന്നുമുണ്ടാവാറില്യ.റേഷന്‍കടകൾ വഴി അരിയും, പലവ്യഞ്ജനവും ലഭിക്കുന്നത് ആധി കുറച്ചിട്ടുണ്ടെങ്കിലും നിത്യജീവിതത്തിൽ ദുരിതമാണ് കൊറോണക്കാലം സമ്മാനിയ്ക്കുന്നത് .വ്യാധിയും ആധിയും ഇല്ലാതാക്കുന്നതിന് കൊരട്ടി യുവഗ്രാമം നേതൃത്വം നൽകുന്നുപച്ചക്കറികൾ സൗജന്യമായി നൽകാൻ തയ്യാറുള്ള കർഷകരിൽ നി... Read more
തിരുവനന്തപുരം ∙ കേരളത്തില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര് നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര് കണ്ണൂരിലും 3 പേര് കാസര്‍കോടും ഉള്ളവരാണ്. 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് ജില്ലയിലുള... Read more
ന്യൂഡൽഹി∙ രാജ്യത്ത് ലോക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവര്ധൻ. ലോക്ഡൗൺ സാമൂഹിക പ്രതിരോധത്തിനുള്ള കുത്തിവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വർധന നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണം. സംസ്ഥാനങ്ങൾ ലോക്ഡൗൺ നൂറുശതമാനം ഫലപ്രദമായി നടപ്പാക്കണമെന്നും ഹർഷവർധൻ പറഞ്ഞു. ഇക്കാര്യം ശ്രദ്ധിക്കാന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരോട് അഭ്യർഥിക്കുന്നു. ഇനിയും വളരെ പതുക്കെയാണു പോകുന്നതെങ്കിൽ കോവിഡ് 19 ന് എതിരായ പോരാട്ടത്തി... Read more