ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ കുവൈറ്റിലേക്ക് മെഡിക്കൽ സംഘത്തെ അയച്ച് ഇന്ത്യ. ശനിയാഴ്ചയാണ് മെഡിക്കൽ ദ്രുത പ്രതികരണ സംഘത്തെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചത്. കോവിഡ് പരിശോധന, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഇവര്‍ കുവൈത്ത് ആരോഗ്യവകുപ്പിനെ സഹായിക്കും. കുവൈത്ത് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ 15 അംഗ സംഘത്തെ അയച്ചത്. ഇന്ത്യന്‍ ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സംഘം കുവൈത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ... Read more
ക്രിസ്തിയ സഭയുടെ ചരിത്രത്തിൽ ആദ്യമായിആണ് ലോകമെങ്ങും ഇങ്ങനെ ഒരു ഈസ്റ്ററും, പെസഹാ വ്യാഴവും,ദുഃഖ വെള്ളിയും .പള്ളികളിൽ വലിയ ആഴ്ചയുടെ തിരുക്കര്മങ്ങളിലും ഈസ്റ്റര്‍ തിരുക്കര്മങ്ങളിലും കോവിഡ് കാരണം വൈദികരും ശുശ്രഷകരും അല്ലാതെ വിശ്വാസികൾക്കുപങ്കെടുക്കാൻ സാധിച്ചില്ല. രാവിലെ ഏഴു മണിക്ക് കൊരട്ടി പള്ളിയിൽ ഈസ്റ്ററിനോട് അനുബന്ധച്ചുള്ള വിശുദ്ധ കുർബാന ഉണ്ടായിരുന്നു. ഓൺലൈൻ ആയി വിശ്വാസികൾക്ക് കുർബാനയിൽ പങ്കെടുക്കാനുള്ള സൌകര്യം ഒരു... Read more
യുവഗ്രാമം പ്രവർത്തകർ, കൊരട്ടി കട്ടപ്പുറം മേഖലയിൽ ഇന്നലെ, ദുഃഖ വെള്ളിയാഴ്ച പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ കർഷകരിൽ നിന്നും ശേഖരിച്ച ഇനങ്ങളായിരുന്നു ഏറെയും. ദുഃഖവെള്ളി, വിഷു ദിവസങ്ങളിലെ പ്രാധാന്യം കണക്കിലെടുത്താണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. യുവഗ്രാമം സന്നദ്ധ പ്രവർത്തകരായ ബിന്റോ റാഫേൽ, ഡേവിസ് മൂലൻ, P.B.രാജു, V.V. വര്‍ഗീസ്, ജെൻസൺ ജോൺ, K.V.മനോജ്, ബേസിൽ ഏലിയാസ് എന്നിവർ നേതൃത്വം നൽകി.ലോക്കഡോൺ കാലഘട്ടത്തിൽ ഏറ്റവും അധികം ബുദ്ധിമുട... Read more
തിരുവനതപുരം: സബ്ജില്ലാ ആശുപത്രികളുടെ ഗണത്തിൽ 98.7 ശതമാനം പോയിന്റുകൾ നേടി തൃശൂർ ജില്ലയില്ലേ ചാലക്കുടി താലൂക്ക് ആശുപത്രി ഇന്ത്യയിൽ ഒന്നാമതെത്തി. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണവും കേരളത്തില്‍. സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ തിരുവന്തപുരത്തെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൊറോ... Read more