കൊന്ന പൂക്കുന്നിടത്ത്കൊറോണ പൂത്ത് പടർന്ന കാലം….കേരളത്തിൻ്റെകാർഷീകോത്സവമായവിഷു ദിനംവർത്തമാനകാലഅസുരതകൾ കൊണ്ട്ലോക്ക് ഡൗണിലാണെങ്കിലുംസൗഹൃദത്തിൻ്റെസ്നേഹ മാധുര്യങ്ങൾനുണയാനുംആത്മബന്ധത്തിൻ്റെആഴവും പരപ്പുംമനസ്സിൽ ഊട്ടി ഉറപ്പിക്കാനും കഴിയുന്നതിൽ സന്തോഷം. ഉണ്ണുക മാത്രമാണ്തൻ്റെ കർത്തവ്യമെന്നുംഉണ്ടാക്കേണ്ടത്മറ്റു പലരുമാണെന്ന്ധരിച്ചു വച്ച മലയാളിയുടെമനസ്സിൽ , കൊറോണ എന്ന വൈറസ്മണ്ണിൻ്റെ ചേറും ചൂരുമറിഞ്ഞ് നമ്മെവീണ്ടും വിതക്കാനുംകൊയ്യാനും പ്രേരിപ്പിക്കുന്നു…. ഒന്നി... Read more
പത്തനംതിട്ട: കോന്നി തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. ക്വാറന്റൈൻ നിർദേശം ലംഘിച്ചതിനെതിരെയാണ് കേസ്. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൻമേലാണ് കേസെടുത്തത്. വീടാക്രമിച്ച കേസിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകർക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയതിനെതിരെ പെൺകുട്ടി നിരാഹാരം അനുഷ്ഠിച്ചുവരികയായിരുന്നു. അതിനിടെയാണ് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ച് കേസെടുത്തത്. കോയമ്പത്... Read more
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യു.എ.ഇ. ഇത്തരം രാജ്യങ്ങളുമായുള്ള സഹകരണവും തൊഴിൽ ബന്ധവും പുന:പരിശോധിക്കുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നല്കി. ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ ആണ് വിവരം പുറത്തുവിട്ടത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ഇതോടെ അടിയന്തര തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. ഇന്ത്യ ഉൾപ്പെടെ ഏതെങ്കിലും രാജ്യത്തിന്റെ പേര് പരാമർശിക്കാതെയാണ് യു.എ.ഇയുടെ പ്രസ്താവന. ഭ... Read more
കേരളത്തിന് ഏറെ ആശ്വാസം നല്കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര് കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്... Read more
കാസര്‍കോട് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 35 ആയി. കോവിഡ് 19 രോഗബാധിതരായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്ന വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് ജില്ല കേട്ടത്. കൂടുതല്‍ പേര് രോഗമുക്തി നേടുന്നതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നതും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നു. ഇന്നലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച... Read more