മുംബൈ: മുംബൈയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.പുണെയില്‍ ഒരു മലയാളി നഴ്സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇവര്‍ പുണെയില്‍ റൂബി ഹാള്‍ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്. മഹാരാഷ്ട്രയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് പകരുന്നത് കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്. സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ്... Read more
കോവിഡ് രോഗപ്രതിരോധത്തിനായി അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലെ ഡോക്റ്റർമാരും നഴ്സുമാരും അടക്കമുള്ള നൂറുക്കണക്കിന് സന്നദ്ധസേവകർക്ക് പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യയുമായി എസ്.സി.എം.എസ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ റോബോട്ടിക്സ് സെന്റർ. സ്പ്ലാഷ് പ്രൊട്ടക്ഷൻ ഫെയ്സ് ഷീൽഡ്, ഫാബ്രിക്കേറ്റഡ് ഫെയ്സ് മാസ്ക്, വെന്റിലേറ്റർ സ്പ്ളിറ്റർ, ഡോർ ഓപ്പണർ എന്നീ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്ത സംതൃപ്തിയിലാണ് ഡോ. സുനിൽ ജേക്കബും സംഘവും. ര... Read more
21 ദിവസത്തെ ലോക്ക്ഡൗൺ കാരണം ആഭ്യന്തര വിപണിയിൽ ഭൌതിക സ്വർണ വിൽപ്പന നിർത്തി വച്ചിരിക്കുകയാണെങ്കിലും ആഗോള നിരക്ക് വർദ്ധനവിനെ തുടർന്ന് ആഭ്യന്തര വിപണിയിലും സ്വർണ വില കുത്തനെ ഉയർന്നു. ഇന്ത്യയിലെ ഫ്യൂച്ചർ വിപണികളിൽ ഇന്ന് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി. എംസിഎക്സിൽ, ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ ഒരു ശതമാനം ഉയർന്ന് 10 ഗ്രാമിന് 45,800 രൂപയിലെത്തി. മെയ് സിൽവർ ഫ്യൂച്ചർ കിലോയ്ക്ക് 0.4 ശതമാനം ഉയർന്ന് 43,670 രൂപയിലെത്തി. സ്വർണ ഇറക്കുമതിഇന്ത്യയിലെ സ്വർണ്ണ വിലയിൽ... Read more
ഐശ്വരത്തിന്റേയും സമൃദ്ധിയുടേയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി വരവായി. മേടമാസത്തിലെ വിഷു ഓരോ മലയാളിക്കും പുതുവർഷത്തിലേക്കുള്ള കാൽവെയപ്പാണ്. മലയാളിയുടെ കാർഷിക സംസ്കാരത്തിന്റേയും ഐശ്വരത്തിന്റേയും പ്രതീകം കൂടിയാണ് വിഷു. കണി നന്നായാൽ ആ വർഷം മുഴുവൻ വീട്ടിൽ ഐശ്വര്യം നിറയുമെന്നാണ് മലയാളിയുടെ വിശ്വാസം. അറിയാം വിഷു ഐതീഹ്യവും ആഘോഷവും എന്താണ് വിഷു?മേടം രാശിയിലേക്ക് സൂര്യന് സംക്രമിക്കുന്ന ദിവസം ആണ് നാം വിഷു ആഘോഷിക്കുന്നത്. വിഷുവെന്നത് തുല്യമായത് എന്ന... Read more
വ്യായാമം ശരീരത്തിന്റെ ഇമ്മ്യൂണിറ്റി ശക്തിപ്പെടുത്തുമെന്ന് ധാരാളം ശാസ്ത്രിയ പഠന റിപോർട്ടുകൾ ഉണ്ടായിരുന്നീട്ടും ലോക്ക് ഡൗൺ കാലത്തു പ്രഭാത സവാരി നിരോധിക്കുന്നത് വേദനാജനകമാണ്. കൂട്ടം കൂടിയുള്ള കളികളും വ്യായാമങ്ങളും നിയന്ത്രിക്കുന്നത് മനസിലാക്കാം. എന്നാൽ ഒന്നോ രണ്ടോ ആളുകൾ അകലം പാലിച്ചു പ്രഭാതത്തിൽ നടക്കുകയും ഓടുകയും ചെയ്യുന്നത് നിരോധിക്കേണ്ട ആവശ്യം ഇല്ല. വ്യായാമം, ഭക്ഷണം പോലെ തന്നെ പ്രാധാന്യം ഉള്ളതാണ്.. അത് ഇമ്മ്യൂണിറ്റിയെ ബലപ്പെടുത്തുക മാത്രമല്ല ലോ... Read more