രാജ്യത്ത് മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കും. ജനങ്ങളുടെ ത്യാഗം കൊണ്ട് രാജ്യം കൊറോണയുടെ ദുരിതത്തില്‍ നിന്ന് കരകയറുകയാണ്. ജനങ്ങള്‍ ദുരിതം സഹിച്ചും രാജ്യത്തെ സഹായിച്ചു. ചിലര്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടി. ചിലര്‍ക്ക് സഞ്ചാരത്തിന് പ്രശ്നമുണ്ടാ... Read more
രാജ്യത്ത് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർ മരിച്ചു. 905 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 324 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9352 കടന്നു. രാജസ്ഥാനിൽ 93 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 897 കടന്നു. ഗുജറാത്തിൽ പുതിയ 34 കേസ് കൂടി സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 572 ആയി. ജമ്മു കശ്മീരിൽ 25 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തു. ജാ൪ഖണ്ഡ്, […] Read more
കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ സന്ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ് തുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിരതയാര്‍ന്ന സേവനത്തെക്കാള്‍ വലുതായ ഒരു രാജ്യസ്നേഹം മറ്റൊന്നുമില്ല എന്ന് സോണിയ ഗാന്ധി പറഞ്ഞു. ഒന്നിച്ച് സമചിത്തതയോടെയും ആത്മവിശ്വാസത്തോടെയും കോവിഡിനെ നമുക്ക് തുരത്താമെന്നും രാജ്യത്തെ ജനങ്ങളുടെ ക്ഷമക്ക് മുന്നില്‍ നന... Read more
‘മധുരതരം തന്നെ… വീടും പുരയിടവും തൂത്തുവാരി മശേട്ടയെ തൂത്തെറിഞ്ഞ് വിഷുക്കരിക്കുന്നതു മുതൽ തുടങ്ങുകയാണ് ആ കാത്തിരിപ്പ്… അച്ചന്റെ വരവിനായ്…. കൈ നിറയെ മിഠായികളും കണി ഒരുക്കാൻ കണിവെള്ളരിയും പഴങ്ങളും മുന്തിരിയും പിന്നെ കമ്പിത്തിരിയും മേശാ പൂവും അങ്ങനെ അങ്ങനെ…..കണിക്കൊന്ന അയലത്തെ വീടുകളിലെ ഉണ്ടായിരുന്നുള്ളൂ…. അതും കൂടി ആയാൽ കണിയൊരുക്കം…. മിഠായി നുണഞ്ഞ് രസം പിടിച്ച് പിന്നെ ഉറക്കത്തിലേക്ക്…. സുന്ദരമായ വിഷു പുലരിയെ സ്വപ്നം കണ്ട് …. അതിനിടയിൽ കണി കൊണ്... Read more
ഇന്ത്യയിലെ യുംവിദേശ രാജ്യങ്ങളിളിലുംമുള്ള കൊരട്ടിക്കാരെയും, ജനപ്രതിനിധികളെയും , സാംസ്കാരിക നായകന്മാരെയും , എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് എന്റെ കൊരട്ടി യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത ‘Easter Wishes around the World’ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ജാതി മത ഭേദ മില്ലാതെ ചെറിയ കുട്ടികൾ മുതൽ എഴുപത്തി അഞ്ചു വയസ്സ് വരെ പ്രായമായവരെ പങ്കെടുപ്പിച്ചു നടത്തിയ പ്രോഗ്രാം കൂട്ടായ്മടെയും സഹവർത്തിത്വത്തിന്റെയും ഉദാത്... Read more