ഇത് മുഴുവനും കാണാതെ പോകരുത് ട്ടോ…: എല്ലാ സഹോദരിമാരും ആരോഗ്യം ഉള്ള സ്വന്തം ഭർത്താവിനെ ഉറക്കി കിടത്തി വല്ലവന്റേയും കൂടെ കാര്യം സാധിക്കുന്ന.. ഒരു പാട് പെണ്ണുങ്ങൾ ഉണ്ടാവും… അതാണടാ.. നാണക്കേട്. അല്ലാതെ ഇതല്ല.. കഥ : സിമി ഇസ്മായിൽ. നിർമ്മാണം : സിമി ഇസ്മായിൽ & രാഗിണി കൊടുങ്ങല്ലൂർ തിരക്കഥ , സംഭാഷണം , സംവിധാനം : രാഗിണി കൊടുങ്ങല്ലൂർ Read more
കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച്ച മൂന്നുപേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. അഴിയൂര്‍ സ്വദേശിയായ 42 കാരനാണ് ഒരാള്‍. മാഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്കപട്ടികയിലുള്ള ആളാണ് ഇയാൾ. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും കൂടുതല്‍ സമ്പര്‍ക്കത്തിലുള്ളവരുടെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. ഇന്ന്... Read more
വീട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെ ബസ് സ്റ്റാൻഡിൽ എത്തി. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ആണ് സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ആവശ്യമായ ഗതാഗതസംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ ബസ് സ്റ്റാൻഡിൽ എത്തിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു സംഭവം. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമ... Read more
മന്ത്രിസഭ രൂപീകരിക്കാത്ത മധ്യപ്രദേശിൽ കോവിഡിനെ നേരിടുന്നതിൽ പ്രതിസന്ധി. സംസ്ഥാനത്തെ പ്രതിരോധ നടപടികളുടെ ഏകോപനത്തിന് ആളില്ലാത്ത അവസ്ഥയാണ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ 45 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത് . കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുകയാണ് മധ്യപ്രദേശിൽ. അപ്പോഴും സംസ്ഥാനത്ത് ആരോഗ്യമന്ത്രി ഇല്ല. കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ എല്ലാവരും രോഗബാധയെ തുടർന്ന് ചികിത്സയിൽ പ്രവേശിച്ചു. ആരോഗ്യ മേഖലയില... Read more
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര് ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ ന... Read more