തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ നാലും കോഴിക്കോട് രണ്ടും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര് വിദേശത്ത് നിന്ന് എത്തിയതാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. ഇന്ന് 27 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു. കാസര്... Read more
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഹെലികോപ്ടർ സ്വന്തമാക്കി കേരള പൊലിസ്. വാടകക്കെടുത്ത ഹെലികോപ്ടർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. പ്രതിമാസം ഒരു കോടി നൽപ്പത്തിനാല് ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ ഡൽഹിയിലെ പവൻ ഹൻസിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. പൈലറ്റടക്കം മൂന്ന് ജീവനക്കാരാണുള്ളത്. പൊലീസിനും സർക്കാരിനും ഉപയോഗിക്കാനാവുന്ന തരത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ സൂക്ഷിക്കും. മാവോയിസ... Read more
ലോക്ഡൗണില്‍ ഈ മാസം 20 വരെ ഇളവ് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ഇതേസമയം, 20 നു ശേഷം കയർ, കശുവണ്ടി, ബീഡി, കൈത്തറി മേഖലയിൽ ഇളവ് നല്കാന് ധാരണയായിട്ടുണ്ട്. കശുവണ്ടി മേഖലയില്‍ മൂന്നിലൊന്ന് തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. കർഷക, പരമ്പരാഗത മേഖലകളിൽ ഇളവ് അനുവദിക്കും. സാമൂഹിക അകലം അടക്കമുള്ള സു... Read more
കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള 25 അംഗ വിദഗ്ധ സംഘം ഇന്നു രാവിലെ കാസര്‍കോട്ടേക്ക് പുറപ്പെട്ടു. അനസ്തേഷ്യോളജി വകുപ്പ് മേധാവി ഡോ. മുരളീ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറു സ്പെഷ്യാലിറ്റികളില്‍നിന്നായി പത്തു ഡോക്ടര്‍മാരും പത്ത് സ്റ്റാഫ് നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെടുന്നു. നേരത്തെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും കാസര്‍കോട്ട്... Read more
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകും. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ മറ്റ് ചില ഇളവുകള്‍ കൂടി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളിലായിരിക്കും പ്രധാനമായും ഇളവുകള്‍ ഉണ്ടാവുക. ലോക്ക് ഡൌണ്‍ ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേങ്ങള്‍ അനുകൂലമായിട്ടാണ് സംസ്ഥാനം കാണുന്നത്. കേരളത്തില്‍ രോഗബാധിതരുടേയും നിരീക്ഷണത്തിലുള്ളവരുടേയും എണ... Read more