പാലക്കോട്: കൊറോണാ വ്യാപന പശ്ചാത്തലത്തിൽ തമിഴ്നാട് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാലു ജില്ലകളും കേരള അതിർത്തിയിൽ. രോഗവ്യാപനം കുറച്ചുകൊണ്ടു വരുന്ന കേരളത്തിന് ഇത് വൻപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ അതിർത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കേരള-തമിഴ്നാട് പൊലീസ് നിരീക്ഷണം ശക്തമാക്കി. തമിഴ്നാട്ടിൽ 17 ജില്ലകളാണ് റെഡ് സോണിലുള്ളത്. ഇതിൽ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി ജില്ലകളാണ് കേരളവുമായി അതിർത്തി പങ്കിടുന്നത്. ഇതിനിടെ തമിഴ്നാ... Read more
മെയ് 3 വരെയുള്ള രണ്ടാംഘട്ട ലോക്ക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. കാര്‍ഷിക മേഖലയിലും തൊഴിലുറപ്പിലും മത്സ്യബന്ധന മേഖലയിലും ഇളവുകളുണ്ട്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവുകള്‍ നല്‍കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രധാനപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്.. 1. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞ് കിടക്കും 2. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരു... Read more
ഗുജറാത്തിലെ അഹ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ 1200 കിടക്കകളാണ് കോവിഡ് 19 രോഗികളുടെ ചികിത്സക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു, മുസ്ലിം എന്നിങ്ങനെ തരം തിരിച്ച് വാര്‍ഡുകളിലാക്കുന്നതായി ആരോപണം. രോഗികളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിംകളേയും ഹിന്ദുക്കളേയും വ്യത്യസ്ത വാര്‍ഡുകളില്‍ ചി... Read more
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്ന് കോവിഡ് പരിശോധനക്ക് വിധേയനാവും. കോവിഡ് 19 സ്ഥിരീകരിച്ച എം.എല്‍.എയുമായി കൂടികാഴ്ച്ച നടത്തിയ സാഹചര്യത്തിലാണ് പരിശോധന. കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന് ഖെദാവാലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇമ്രാന് ഖെദവാലക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇമ്രാന് ഖെദാവാലക്ക് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാണിയെ ക... Read more
ഇന്ന് മലയാളം ഫ്ളവേഴ്സിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഇതുവരെ ലോക ടെലിവിഷൻ പരീക്ഷിച്ചിട്ടില്ലാത്ത ചിത്രീകരണ രീതിയിലൂടെ ഒപ്പിയെടുത്ത ഒരുപിടി പുത്തൻ പരിപാടികൾ. സാമൂഹിക അകലം പാലിച്ച് കലാകാരന്മാർ നേരിൽ കാണാതെ വിനോദ പരിപാടികൾ ചിത്രീകരിക്കുക എന്ന ദുഷ്ക്കരമായ ഉദ്യമം ഏറ്റെടുത്ത് പ്രേക്ഷകർക്കായി പുതിയ ദൃശ്യ വിരുന്നൊരുക്കുകയാണ് ഫ്ളവേഴ്സ് ചാനൽ. 12 മണിക്കൂറിലധികം നീണ്ടുപോകുന്ന ‘കൊവിഡ് 19 ഫ്ളവേഴ്സ് 20’ എന്ന പരിപാടി ഇന്ന് രാവിലെ 9 മണി മുതൽ തത്സമയം ആരംഭിക്കും. ക... Read more