കൊച്ചി: യു.കെയില്‍ നിന്ന് കേരളം കാണാനെത്തി കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് സംഘം പ്രത്യേക വിമാനത്തില്‍ അല്പസമയത്തിനകം മടങ്ങും. സംഘത്തിലെ രോഗബാധിതരായ ഏഴുപേരും കൊച്ചിയിലാണ് പൂര്‍ണ സൗഖ്യംപ്രാപിച്ചത്. കേരളത്തിലുണ്ടായിരുന്ന വിവിധ രാജ്യങ്ങളില്‍നിന്നുളള പൗരന്മാരും പ്രത്യേകവിമാനത്തില്‍ യാത്രതിരിക്കും. മാര്‍ച്ച് ഏഴിന് കേരളത്തിലെത്തിയ ബ്രയാന്‍ നീലും സംഘവും പനിയുളള വിവരം മറച്ചുവച്ച് മൂന്നാറിലെ സറേര ഹോട്ടലില്‍നിന്ന് മുങ്ങുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവള... Read more
പഞ്ചാബിലെ ജലന്ധര്‍ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ 100ലധികം വരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയില്‍. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാനുള്ള സൌകര്യം ഒരുക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 135 മലയാളികളുണ്ട് ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍. ഇവിടുത്തെ ആറാം നമ്പര്‍ ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്ത്ഥിനിക്കാണ... Read more
തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് ഒരാൾക്ക് മാത്രമാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയ കണ്ണൂർ സ്വദേശിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിവിധ ജില്ലകളിൽനിന്ന് ഏഴ് പേർ ഇന്ന് രോഗവിമുക്തി നേടി വീട... Read more
കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനായ ബി.ജെ.പി നേതാവ് പിടിയില്‍. പാനൂരില്‍ നിന്നാണ് പത്മരാജനെ പിടികൂടിയത്. പോക്സോ കേസെടുത്ത് ഒരു മാസത്തോളമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. പാനൂരിനടുത്ത് ഒരു ബി.ജെ.പി കേന്ദ്രത്തിലായിരുന്നു ഇയാള്‍. ഇയാള്‍ സംസ്ഥാനം വിട്ടെന്നായിരുന്നു ആദ്യം ലഭിച്... Read more
ഒടുവിലിന്റെ ഇരുമ്പൻ പുളികൾ “എന്തൊക്കെ ബഹളങ്ങളായിരുന്നു!മലപ്പുറം കത്തി, മെഷീൻ ഗണ്ണ്, ബോംബ്, ഒലക്കേടെ മൂട് – എന്നിട്ടിപ്പോൾ പവനായി ശവമായി “. നാടോടിക്കാറ്റിലെ അനന്തൻ നമ്പ്യാരെ നമിച്ചുപോകുന്ന കാലമാണിത്. ലോകത്ത് പൊതുവേയും നമ്മൾ മലയാളികൾക്കിടയിൽ പ്രത്യേകിച്ചും എന്തൊക്കെ കണക്കുകൂട്ടലുകളായിരുന്നു. ഈ വിഷുക്കാലം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവർഷത്തോളമായി പ്രിയദർശൻ കഷ്ടപ്പെട്ടൊരുക്കിയ സിനിമയാണ് ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’. പട്ടിണികിടന്ന് സ... Read more