തിരുവനന്തപുരം: പ്രവാസികളുടെ പ്രയാസം കണക്കിലെടുത്ത് പ്രത്യേക സ്വർണപണയ വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 പ്രതിദിന അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരള ബാങ്കിലെ 779 ശാഖകളിലാണ് പ്രത്യേക സ്വർണപണയ വായ്പ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 3 ശതമാനം പലിശയ്ക്ക് 50,000 രൂപ വായ്പയായി നൽകുക. പ്രോസസിംഗ് ഫീസ് ഈടാക്കാതെയാണ് പലിശ നൽകുന്നത്. നാലുമാസ കാലയളവിലാണ് വായ്പ നൽകുകയെന്നും മുഖ്യമന്ത... Read more
കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയ കുഞ്ചാക്കോയുടെയും മകനായ ഇസഹാക്കിന് നിരവധി താരങ്ങൾ പിറന്നാൾ ആശംസകൾ നേർന്നിരുന്നു. നടി ഉണ്ണിമായയും പേർളി മാണിയും ഇസുവിനൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ചാണ് ആശംസ നേർന്നത്. ഇന്നിതാ മഞ്ജു വാരിയർ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ഇസുവിനൊപ്പമുളള ചിത്രം പങ്കുവച്ചാണ് താരപുത്രന് ആശംസകൾ നേർന്നത്. ഇസുവിനെ കയ്യിലെടുത്ത് താലോലിക്കുന്ന ചിത്രങ്ങളും, കുഞ്ചാക്കോയ്ക്കും പ്രിയയ്ക്കും ഒപ്പമുളള ചിത്രവുമാണ് മഞ്ജു പങ്കുവച്ചത്. മഞ്ജു താലോലിക്കുമ്പോൾ... Read more
തിരുവനന്തപുരം: കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്കിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് 19 കാരണം നിര്‍ത്തിവച്ച ഇമ്മ്യൂണൈസേഷന്‍ അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാത്ത വിധം മുന്‍കരുതലുകള്‍ എടുത്തുവേണം ഇമ്മ്യൂണ... Read more
ലോക്കഡൗണിന്റെ സാഹചര്യത്തിൽ കൊരട്ടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ചാരായം വാറ്റു നടത്തുവാൻ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും കർശന നിരീക്ഷണ്ണത്തിൽ.ലോക്കഡോൺ പ്രഖ്യാപിച്ചതിനു നു ശേഷം നാലാമത്തെ ചാരായം വാറ്റുകേന്ദ്രം ആണ് പോലീസ് കണ്ടെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കൊരട്ടി വലുങ്ങാമുറി ഇളംചേരിയിൽ ആണ് ചാരായവും 10 ലിറ്ററോളും വാഷ്, ചാരായം വാറ്റാനുള്ള സാമഗ്രികൾ എന്നിവ പോലീസ് കണ്ടെത്തിയത് .ചാരായം വാങ്ങി ഉപയോഗിക്കുന്നവരെയും ചാരായം വാറ്റാനുള്ള അവശ്യ സാധങ്ങൾ വിത... Read more
ദുബായ് : മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതെ ജ്യുവലിന്റെ അന്ത്യയാത്ര, നാട്ടിലെത്താന്‍ സാധിയ്ക്കാത്തതിന്റെ വിഷമത്തില്‍ മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം കാന്‍സര്‍ ബാധിച്ച് ഷാര്‍ജയില്‍ മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയില്‍ ജ്യുവല്‍. ജി. ജോമെയുടെ (16) മൃതദേഹം ദുബായ് വിമാനത്താവളത്തിലേക്ക് അയക്കുകയായിരുന്നു. പിതാവായ ജോമെ ജോര്‍ജ്. മാതാവായ ജെന്സില്, സഹോദരങ്ങളായ ജോഹന്‍, ജൂലിയന്‍ തുടങ്ങിയവര്‍ നാട്ടില്‍ പോകാന്‍ കഴിയാത്തതിന്റെ ദുഃഖത്തില്‍ മുഹൈസിനയിലെ വ... Read more