ഡൽഹി: ഡൽഹിയിൽ യുവതി പൊലീസ് വാനിൽ കുഞ്ഞിന് ജന്മം നൽകി. ഡൽഹി സ്വദേശിയായ മിനിയാണ് പൊലീസ് വാനിൽ പ്രസവിച്ചത്. പ്രസവ വേദന തുടങ്ങിയതോടെ മിനിയുടെ ഭർത്താവും സഹോദരിയും ആംബുലൻസ് വിളിച്ചിരുന്നു എങ്കിലും സമയത്തു എത്തിയില്ല. ഇതോടെ മിനിയുടെ സഹോദരി പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് ഉടൻ വാനുമയി എത്തി, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്ര ആരംഭിച്ച് ഒരു കിലോമീറ്റർ പിന്നിട്ടതോടെ മിനിക്കു പ്രസവം വേദന കലശലായതോടെ പോല... Read more
പഞ്ചനക്ഷത്ര ആശുപത്രികളിൽ ‘ബിസിനസ്സ്’ 20ശതമാനത്തിലും താഴെയാണത്രെ!പേറാശുപത്രികളും കീറാശുപത്രികളും പലതും പൂട്ടി, ചിലതു കോവിഡിനുവേണ്ടി സർക്കാരിനു വിട്ടുകൊടുക്കാൻ തയാറായിരിക്കുന്നു. കൊറോണ വന്നപ്പോൾ കാർഡിയോ തട്ടിപ്പുകൾ മുച്ചൂടും പൊളിഞ്ഞു! ഒരു കണക്കു പറയാം: തിരുവനന്തപുരം മേഖലയിൽ ഒരു മുപ്പതു കി.മീ ചുറ്റളവിൽ 17 സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുണ്ട്. ഇതിൽ ജോലി ചെയ്യുന്ന നൂറോളം കാർഡിയോളജിസ്റ്റുകളുണ്ടെന്നാണ് കണക്ക്. കോവിഡിനു മുമ്പ് ആഞ്ചിയോ ചെയ്യാൻ ഷെ... Read more
തിരുവനന്തപുരം: വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ക്ക് ഇന്നു ചേര്‍ന്ന ഉന്നതതല യോഗം രൂപം നല്കി. കോവിഡ് 19 ബാധയുടെ സാഹചര്യത്തില്‍ വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈന് ചെയ്യാനും ആ ഘട്ടത്തി... Read more
കൊല്ലത്ത് മൂന്ന് വസുകാരിക്ക് നേരെ ക്രൂരപീഡനം. കുഞ്ഞിന്റെ ശരീരത്തിൽ മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ മുത്തച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കണ്ണനല്ലുരിലാണ് മൂന്ന് വയസുകാരിയായ കുഞ്ഞ് ക്രൂരപീഡനത്തിന് ഇരയാകുന്നത്. മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് തിളച്ച മീൻകറി കുഞ്ഞിന്റെ ശരീരത്തിൽ ഒഴിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു. 35 ശതമാനം പൊളളലേറ്റ കുഞ്ഞ് ആശുപത്രിയിലാണ്. ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിന് കണ്ണനല്ലൂർ... Read more
കേരളത്തിന് ഏറെ ആശ്വാസം നല്കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം 10 പേര് കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാ... Read more