കൊറോണ വൈറസ് ബാധയിൽ നിന്നും കേരളം പതുകെ മുക്തി നേടുകയാണ്. കേരളത്തിൽ ഇന്നത്തെ കണക്കനുസരിച്ചു 139 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലെ 3 ജില്ലകൾ നേരത്തെ തന്നെ കൊറോണ വൈറസിനെ ഉന്മൂലനം ചെയ്തിരുന്നു. ഇനി 11 ജില്ലകളിൽകൂടി രോഗമുണ്ട്. കേരളത്തിൽ മൊത്തം 67,190 ആളുകൾ നീരിക്ഷണത്തിലുണ്ട്. കാസർകോഡ് ആയിരുന്നു കോറോണയുടെ മുഖ്യ കേന്ദ്രം. ഒരു സമയത്തു കേരളത്തിന്റെ മൊത്തം രോഗികളുടെ പകുതിയും കാസര്കോടിൽനിന്നുമായിരുന്നു. ഇപ്പോൾ കിട്ടുന്ന രസകരമായ ഒരു കണക്കിൽ കാസർകോട... Read more
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര് ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം 2 പേരാണ് ഇന്ന് രോഗമുക്തി... Read more
സ്പ്രിങ്ക്ളര്‍ ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്. കരാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മകളുണ്ടെങ്കില്‍ തിരുത്തും. സ്വകാര്യ കമ്പനിയാണ് വിവരം ശേഖരിക്കുന്നത് എന്ന കാര്യം രോഗികളെ അറിയിച്ചിട്ടില്ലെന്നും ഐ.ടി സെക്രട്ടറി സമ്മതിച്ചു. ഒരു പര്‍ച്ചേഴ്സ് ഓര്‍ഡര്‍ ആണെന്ന നിലയിലാണ് സ്പ്രിങ്ക്ളറുമായുള്ള കരാറുമായി മുന്നോട്ടു പോയതെന്നാണ് ഐ.ടി സെക്രട്ടറി എം ശിവശങ്... Read more
ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ബഹു; കേരള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം പരാതി നല്‍കുന്നതിനായി ഒരു വാട്സ്ആപ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. വാട്സ്ആപ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 94000 80292 തിരക്കുപിടിച്ച് ഓടിനടക്കുന്ന സമയത്ത് കുടുംമ്പത്തെ ശ്രദ്ധിക്കുവാന്‍ സമയമില്ല എന്നതായിരുന്നു... Read more
ചാവറ കുരിയാക്കോസച്ചൻ്റെ സ്മരണയിൽ നടത്തിയ സംസ്ഥാനതല ഓൺലൈൻ കവിതാമത്സരത്തിൽ ദേവദാസ് കട്ക്കവട്ടത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. 2000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം സമ്മാനാർഹമായ കവിത – അനുപമം തവ മധ്യസ്ഥം (കവിത) – ദേവദാസ് കടയ്ക്ക വട്ടംആനന്ദമനുപമം, അത്ഭുതം, അഭിരാമംചാവറയച്ചൻ തിരുമേനിതൻ ചരിതങ്ങൾകാലത്തിൻ മുൻപേ, വേഗം നടന്ന കർമ്മയോഗികേരളത്തിൻ്റെ നവോത്ഥാന നായക ശ്രേഷ്ഠൻ!ആലംബഹീനർക്കെന്നും അഭയമത്രേ ഭവാൻജാതിയിൽ പിന്നാക്കമായുള്ള വർക്കെന്നും ബലംഉ... Read more