മംഗലശ്ശേരി തെക്കിനിയൻ പൗലോസ് ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. ശവസംസ്കാരം 12 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മംഗലശ്ശേരി സെന്റ് തോമസ് പള്ളിയിൽ മക്കൾ: പോളച്ചൻ. ബാബു, ജോണി, സെബാസ്റ്റ്യൻ, ബെന്നി, മരുമക്കൾ: മോളി, ജിൻസി, ജെസി, സബിത, പരേതയായ ഷിന. Read more
https://www.facebook.com/StJosephsBethlehemChurchChullickal/videos/565932294041777/ Read more
തിരുവനന്തപുരം∙സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ 7, കാസർകോട് 2, കോഴിക്കോട് 1. മൂന്നു പേർ വിദേശത്തുനിന്ന് വന്നവരാണ്, ഏഴ് പേർക്കു സമ്പർക്കത്തിലൂടെ രോഗം വന്നു. ഇന്ന് ഫലം നെഗറ്റീവായത് 19 പേർക്ക്. കാസർകോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂർ 1. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി. 228 പേര് ചികിൽസയിലുണ്ട്. 1,23,490 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,22,676പേർ വീടുകളിലും 814 […] Read more
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അറിയിച്ചു. ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും. അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്... Read more
യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ഹരജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. പ്രവാസികൾ കൂട്ടത്തോടെ നാട്ടിലെത്തിയാൽ അത് കൈകാര്യം ചെയ്യാൻ സർക്കാരിന് സാധിക്കുമോയെന്ന് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയാണ് ഹരജി നല്‍കിയത്. യു.എ.ഇയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കൻ നടപടി ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സിയാണ് കോടതിയെ സമീപിച്ചത്. പ്രവാസികളെ കൊണ്ടുവന്നാ... Read more