രാജ്യത്ത് കോവിഡ് 19ന്റെ സമൂഹ വ്യാപനം ഉണ്ടായെന്നതിന്റെ സൂചനകളെന്ന് ഐസിഎംആര്‍. ഐസിഎംആര്‍ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ രോഗികളില്‍ 40 ശതമാനം പേരും വിദേശയാത്ര നടത്തുകയോ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരോ അല്ല. ആദ്യഘട്ടത്തില്‍ ഐ.സി.എം.ആര് നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താ... Read more
ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകളും മൂല്യനിർണയവും പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഓൺലൈനായി ഇത് പൂർത്തീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മീഡിയാ വണിനോട് പറഞ്ഞു. പരീക്ഷകളും മൂല്യനിർണയവും ഓൺലൈനാക്കാൻ ശ്രമിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിച്ച വിദ്യാഭ്യാസ വ... Read more
കുവൈത്തിൽ 83 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 993 ആയി. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 51 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 530 ആയി ഉയർന്നു. പുതിയ രോഗികളിൽ 77 പേർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. 51 ഇന്ത്യക്കാർ, ഒരു കുവൈത്ത് പൗരൻ, 8 പാകിസ്ഥാനികൾ, 7 ബംഗ്ലാദേശ് പൗരന്മാർ, 5 നേപ്പാളികൾ, 3 ഈജിപ്ത് പൗരന്മാർ, സി... Read more
കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമോ എന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച വൈകിട്ട് തീരുമാനം പ്രഖ്യാപിച്ചേക്കും. നേരത്തെ ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 14നാണ് അവസാനിക്കുന്നത്. നാളെ രാവിലെ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. നിരവധി സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇതിനോട് അനുകൂലമായി പ്രതികരിക്കുമെന്ന... Read more
തിരുവനന്തപുരം: കോവിഡിനെതിരെ പ്ലാസ്മാ ചികിത്സാ പരീക്ഷണം നടത്താനുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നിർദേശത്തിന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ.) അനുമതി നൽകി. രോഗവിമുക്തനായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ചെടുത്ത് രോഗബാധിതനായ ആൾക്ക് നൽകിയാൽ കോവിഡിനെ കീഴടക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണ ചികിത്സ. ചൈനയിലും അമേരിക്കയിലും ഇത് ഫലം കണ്ടതായാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ ഈ ചികിത്സയ്ക്ക് അനുമതി... Read more