ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളർ അഥവാ 43,574 കോടി രൂപയുടെ ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് വാങ്ങി. അമേരിക്കൻ വമ്പൻമാരായ ഫേസ്ബുക്ക് ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്ത... Read more
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് ഹൗസ് സർജന്മാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് ദല്‍ഹിയില്‍ നിന്ന് വിനോദയാത്രകഴിഞ്ഞെത്തിയവര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തബ് ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്ക്കൊപ്പമായിരുന്നു ഇവര്‍ ട്രെയിനില്‍ സഞ്ചരിച്ചതെന്നും വ്യക്തമായിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ പത്തംഗ സംഘമാണ് വിനോദയാത്രക്ക് പോയത്. മാര്‍ച്ച് 19ന് തിരിച്ചെത്തിയ ഇവരില്‍ രണ്ടു പേര് കോവിഡ... Read more
ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓര്‍ഡിനന്‍സുമായി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഗുരുതരമായി പരിക്കേല്പ്പിക്കുന്ന പക്ഷം അക്രമിക്ക് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കും. കൂടാത... Read more
കൊല്ലം ∙ ജില്ലയിൽ ഒരാൾക്കു കൂടി സമ്പർക്കത്തിലൂടെ കോവിഡ്-19 പിടിപെട്ടു. തമിഴ്നാട്ടിൽ കോവിഡ്-19 സമൂഹ വ്യാപനം ഉണ്ടായ തെങ്കാശി ജില്ലയിലെ പുളിയങ്കുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയെത്തിയ കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ 31 വയസ്സുകാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളെയും സമ്പർക്കമുള്ള ബന്ധുവിനെയും ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ജില്ലയിലെ 10... Read more
കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി. റമദാന് മാസത്തില്‍ കൂടിച്ചേരലുകളും കൂട്ട പ്രാര്‍ഥനകളും ജുമുഅയും മാറ്റിവെക്കാന്‍ തീരുമാനമായമെന്നും ഇതിന് മതപണ്ഡിതന്മാരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മതപണ്ഡിതന്മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി തീരുമാനം ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. മതപണ്ഡിതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്,... Read more