ആഗോളവ്യാപകമായി എണ്ണവില കുത്തനെ താഴേക്കാണ് പോകുന്നത്. അമേരിക്കയില്‍ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ്(ഡബ്ലു.ടി.ഐ) ക്രൂഡിന്റെ വില ചരിത്രത്തിലാദ്യമായി നെഗറ്റീവിലേക്ക് പോവുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ആഗോളവ്യാപകമായി എണ്ണവില കുറയാന്‍ തന്നെയാണ് സാധ്യത. എങ്കിലും ലോകത്തെ ആദ്യ മൂന്ന് എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യക്ക് ഈ അനുകൂല സാഹചര്യം മുതലാക്കാനാകില്ല. ലോക്ഡൗണിനെ തുടര്‍ന്ന് വാഹനഗതാഗതം പരിമിതമായതോടെ ഇന്ധനത്തിന്റെ ആവശ്യക്... Read more
ലേഖകൻ – ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളിലൊരാളായ വില്യം ഷേയ്ക്സ്പിയറിന്റെ ചരമ ദിനമാണ് ഏപ്രില്‍ ഇരുപത്തിമൂന്ന്. 1616 ഏപ്രില്‍ 23ന് അദ്ദേഹം അന്തരിച്ചു. 1564 ഏപ്രില്‍ ആയിരുന്നു ജനനം. മഹാനായ എഴുത്തുകാരനായ അദ്ദേഹം ഇംഗ്ലീഷ് കവി, നാടക രചയിതാവ്, അഭിനയേതാവ് തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്നു. 38 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തിന്റെ നാടകങ്ങള്‍ ലോകമെമ്പാടും അവതരിപ്പിക്കപ്പെടുന്നണ്ട്. ഹാംലറ്റ്,... Read more
ലേഖകൻ- ഷിജു ആച്ചാണ്ടി തിരുമുടിക്കുന്നിലുള്ള കൊരട്ടി ഗവ. ഗാന്ധിഗ്രാം ത്വക് രോഗാശുപത്രിയിലെ വായനശാല പ്രയോജനപ്പെടുത്തിയത് ആശുപത്രിയിലെ അന്തേവാസികള്‍ മാത്രമല്ല.‘ഇന്‍മേറ്റ്സ് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം’ എന്നാണു പേരെങ്കിലും ചുറ്റുവട്ടത്തുള്ളവര്‍ക്കും അംഗത്വവും പുസ്തകങ്ങളും നല്കാന് അതിന്റെ നടത്തിപ്പുകാര്‍ എന്നും സൗമനസ്യം കാണിച്ചിരുന്നു. ലൈബ്രറി, അതിനോടു ബന്ധപ്പെട്ട ഭാരതകലസമിതി തുടങ്ങിയവ നടത്തുന്ന വിവിധ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ തിരിക... Read more
കൊരട്ടി: കോവിഡ് -19 ൻ്റെ പശ്ചാത്തലത്തിൽ ലോക രാജ്യങ്ങളെല്ലാം തന്നെ നിലനിൽപ്പിനായുള്ള പോരാട്ടം തുടരുമ്പോൾ പ്രതിരോധ നടപടികൾക്കായി സംസ്ഥാന സർക്കാരിൻ്റെ കൃത്യമായ മാർഗനിർദേശങ്ങൾ ജനങ്ങളിലെത്തിക്കാനും ബോധവൽക്കരിക്കാനും അതിജീവനത്തിൻ്റെ ശിൽപവുമായി കൊരട്ടിപോലീസ്കേരള പോലീസിന് തന്നെ മാതൃകയാവുന്നു. കൊരട്ടി ദേശീയപാത സിഗ്നൽ ജംഗ്ഷന് സമീപം സ്ഥാപിച്ചിരിക്കുന്ന ശിൽപം ശ്രദ്ധേയമായി. കൊരട്ടി പോലീസിൻ്റെ ആശയത്തിൽ നിന്നു മെനഞ്ഞെടുത്ത ശിൽപത്തിന് ൩൦൦യിൽ അധികം കിലോഗ്രാമം തൂക... Read more
മലപ്പുറം ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ക്കാണ് രോഗബാധ. കുട്ടി ഇപ്പോള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് വൈറസ് ബാധയേല്ക്കാനിടയായ സാഹചര്യമെന്തെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഹൃദ്രോഗവും വളര്‍ച്ചാ കുറവുമുള്‍പ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് മാ... Read more