സര്‍ക്കാര്‍ ജീവനക്കാരുടെ മുപ്പത് ദിവസത്തെ ശമ്പളം പിടിക്കും. ആറ് ദിവസത്തെ ശമ്പള തുക വെച്ച് ഓരോ മാസവും പിടിക്കും. ഇത്തരത്തില്‍ അഞ്ച് മാസം കൊണ്ടാണ് ഒരു മാസത്തെ ശമ്പളം പിടിക്കുക. മന്ത്രിമാരുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു. 30 ശതമാനമാണ് വെട്ടിക്കുറച്ചത്. എംഎല്‍എമാരുടെയും ബോര്‍ഡ് കോര്പ്പറേഷന് ചെയര്മാന്മാരുടെയും ശമ്പളം വെട്ടിക്കുറക്കാനും തീരുമാനമായി മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇത് തിരികെ നല്‍കും.... Read more
ആശുപത്രിയിലേക്കുള്ള ബസ് യാത്രക്ക് ജീവനക്കാരില്‍ നിന്ന് പണം ഈടാക്കാനുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ജീവനക്കാരുടെ യാത്രക്ക് ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം വരെ സൌജന്യമായിരുന്ന യാത്രക്ക് ദിവസം 150 രൂപ നിരക്കില്‍ പണം ഈടാക്കാന്‍ തീരുമാനിച്ചെന്ന് മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. മീഡിയവണ്‍ ഇംപാക്ട്. ജില്ലയിലെ വിവിധ സ്... Read more
കോവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു ഇന്ത്യൻ പ്രവാസികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ പതിമൂന്നായി. 57 വയസ്സും 75 വയസ്സും പ്രായമുള്ളവരാണ് മരിച്ചത്. കോവിഡ് മൂലം മരിച്ചഇന്ത്യക്കാരുടെ എണ്ണം ഇതോടെ അഞ്ചായി. 168 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2248 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 80 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്... Read more
കോവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു. ഗുരുവായൂർ കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് (55) ആണ് ദുബായിൽ മരിച്ചത്. സംസ്കാരം ഇന്ന് ദുബായിൽ നടക്കും. റെന്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു. 6 മാസം മുൻപ് നാട്ടിൽ വന്നിരുന്നു. പനക്കൽ പരേതനായ കുമാറിന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: സ്നേഹ. മകൻ : പി.ബി.ആദർശ്. നേരത്തെ പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിയായ അജി ഗോപിനാഥ് അബുദബിയിൽ മരിച്ചിരുന്നു. യൂണിവേഴ്സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില... Read more
ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയത്ത് വീണ്ടും കോവിഡ് ആശങ്ക. ഇന്നലെ പാലക്കാട് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന സഹായി കോട്ടയത്ത് എത്തിയിരുന്നു. ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് കോട്ടയത്തും ആശങ്ക ഉടലെടുത്തിരിക്കുന്നത്. സേലത്തു നിന്നും പഴങ്ങളുമായി കേരളത്തിലെത്തിയ ലോറി ഡ്രൈവർക്കാണ് ഇന്നലെ പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം സേലത്തു നിന്നും യാത്ര ചെയ്ത മറ്റൊരു ഡ്രൈവർ പഴങ്ങളുമായി കോട്ടയത്ത് എത്തിയിരുന്നു. കോട്ടയം ചന്ത കവലയി... Read more