യുണസ്കോയുടെ ആഹ്വാന പ്രകാരം വില്യം ഷേക്സ്പിയറിൻ്റെ ജന്മദിനവും ചരമദിനവുമായ ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കുന്നു. ഈ സന്ദർഭത്തിൽ യുവഗ്രാമം കൊച്ചി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓൺലൈൻ സർഗ്ഗസംവാദത്തിലേക്ക് സ്വാഗതം. കഥ പറച്ചിലിൻറെ സർഗ്ഗ സാധ്യതകളും പുതുകാലത്തിനിണങ്ങുന്ന സങ്കേതങ്ങളും പരിചയപെടാനും പങ്കുവെക്കാനുമുള്ള ഒരു അവസരം. Zoom പ്ലാറ്റ്ഫോമിലാണ് സംവാദം നടക്കുന്നത്. ആയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. സമയ... Read more
കൊരട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊരട്ടി തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി സഹകരണ സംഘവും അന്തേവാസികളും തങ്ങളാലാവുന്നത് സംഭാവന നല്കി. ആശുപത്രിയില്‍ നിലവിലുള്ള നൂറ്റിനാല്‍പ്പത് അന്തേവാസികളില്‍നിന്ന് സമാഹരിച്ച മുപ്പത്തയ്യായിരം രൂപയുടെ ചെക്ക് ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസ്സിക്ക് സഹകരണസംഘം പ്രസിഡന്റ് പ്രകാശന്, സെക്രട്ടറി താജുദീന് എന്നിവര്‍ ചേര്‍ന്ന് കൈമാറി. കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. തോമസ്,... Read more
തിരുമുടിക്കുന്ന് : ചാലക്കുടി വാട്ടര്‍ അതോരിറ്റിയുടെ കീഴില്‍ മേലൂര്‍ കുന്നപ്പിള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രാമീണ ശുദ്ധജല പദ്ധതിയായ മേലൂര്‍- കൊരട്ടി സ്കീമിന്റെ വാട്ടര്‍ ടാങ്കില്‍നിന്നും പാലപ്പിള്ളി, തിരുഹൃദയക്കുന്ന്, വാലുങ്ങാമുറി, തിരുമുടിക്കുന്ന്, ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി, ചിറങ്ങര തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളം ലഭിക്കുന്നില്ലായെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. സാധാരണ ഒന്നിടവിട്ട ദിവസങ്ങളില്‍ ജലം വരുകയാണ് പതിവ്. എന്നാല്‍ ഒരാഴ്ചക്കാലമായ... Read more
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോഴിക്കോട് ജില്ലയിലുള്ള 2 പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര് വിദേശത്ത് നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തയ്ക്കും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ 2 ഹൗസ് സര്ജന്മാര്ക്കും രോഗം ബാധി... Read more
പത്തനംതിട്ട: 43 ദിവസമായി കോവിഡ്-19 ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഐവര്‍ മെക്റ്റീന്‍ മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14 മുതല്‍ നല്‍കിയിരുന്നത്. തുടര്‍ച്ചയായ രണ്ടു പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്ന ഘട്ടത്തില്‍ മാത്രമാണ് ഒരു രോഗി രോഗമുക്തി നേടിയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുകയുള്ളു. പുതിയ മരുന്നു നല്‍കിയതിനു ശ... Read more