സച്ചിൻ രമേഷ് ടെൻഡുൽക്കർ, ക്രിക്കറ്റ് ചരിത്രത്തിലെ കിരീടമില്ലാത്ത രാജാവ്.ലോക ക്രിക്കറ്റിലെ ചരിത്രത്തിൽ ഇത്രയും പ്രതിഭാധനനായ ബാറ്റ്സ്മാൻ ഉണ്ടോയെന്ന് തന്നെ സംശയം ഉള്ളവർ നമ്മുടെ ഇന്ത്യയിൽ ഉണ്ട്.ക്രിക്കറ്റിലെ നാളിതുവരെയുള്ള ഭൂരിഭാഗം റെക്കോർഡുകളും വിനയാന്വത്നായി തന്റെ പേരിൽ എഴുതി ചേർത്തയാൾ. ക്രിക്കറ്റ് ദൈവം എന്നാണ് സച്ചിൻ ടെണ്ടുൽക്കറെ ആരാധകലോകം വിശേഷിപ്പിക്കുന്നത്.നമ്മുടെ കൊച്ചു കേരളവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളത്.നമ്മുടെ കേരള ബ്ലാസ്റ്റേഴ്സിന്... Read more
കടപ്പാട്- ബഷീർ വള്ളിക്കുന്ന്യു ഡി എഫിനും മാധ്യമ പ്രവർത്തകർക്കും നൽകുന്ന ഒരു ഫ്രീ അഡൈ്വസാണ്, വേണേൽ സ്വീകരിച്ചാൽ മതി.. നിങ്ങൾ മുഖ്യമന്ത്രിയോട് ഓരോ ചോദ്യങ്ങൾ ചോദിക്കും..അതൊരു അവസരമായി എടുത്ത് മുഖ്യമന്ത്രി മറുപടി പറയും. നിങ്ങൾ ചോദിച്ച ചോദ്യത്തിന് മാത്രമല്ല, പണ്ട് കാലത്ത് ചോദിച്ച ചോദ്യങ്ങൾക്കും വിവാദങ്ങൾക്കുമൊക്കെ അക്കമിട്ട് മറുപടി പറയും. ആളുകൾ മറന്ന് പോയ വിവാദങ്ങൾ വരെ അദ്ദേഹം പൊക്കിക്കൊണ്ട് വന്ന് അതിലെ രാഷ്ട്രീയം കൃത്യമായി പറയും. ഇന്ന് അദ്ദേഹം ലാവലിന... Read more
കൊരട്ടി പോലിസ് സ്റ്റേഷനിൽ ലോക് താന്ത്രിക് ജനത ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ മാസ്കുകൾ വിതരണം ചെയ്തു. കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹ്യചരത്തിൽ ലോക് ഡൗണിൽ ഉണർന്ന് പ്രവർത്തിക്കുന്ന കൊരട്ടി പോലീസ് ഉദ്യോഗസ്ഥർക്ക് LJD മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് വി ഐനിക്കൽ, C.I. ബി കെ അരുണിന് മാസ്ക്കുകൾ കൈമാറി. S.I.രാമു ബാലചന്ദ്ര ബോസ്, ജനതാ പൗലോസ്ജോഷിമംഗലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. Read more
ഇന്ന് സംസ്ഥാനത്ത് 10 പേർക്ക് കൊവിഡ് 19 രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 8 പേർ രോഗമുക്തരായി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. രോഗം സ്ഥിരീകരിച്ച 10 പേരിൽ 4 പേർ ഇടുക്കി ജില്ലക്കാരാണ്. കോഴിക്കോട്, കോട്ടയം ജില്ലകളിൽ രണ്ട് പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓരോരുത്തർക്ക് വീതവും പരിശോധനാഫലം പോസിറ്റീവായി. രോഗമുക്തരായ 8 പേരിൽ 6 പേരും കാസർഗോഡ് ജില്ലയിലാണ്. മലപ്പുറ... Read more
കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച നാലുമാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ജനിച്ചപ്പോൾ തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. മഞ്ചേരി സ്വദേശിയായ കുഞ്ഞിന്റെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം കുഞ്ഞിന് വൈറസ്... Read more