– ഷിജു ആച്ചാണ്ടി പ്രൊഫഷണല്‍ നാടകവേദിയെ തന്റെ ജീവിതമായും ജീവിതമാര്‍ഗമായും തിരഞ്ഞെടുത്ത അപൂര്‍വം കൊരട്ടിക്കാരില് ഒരാളാണ് ശ്രീ നാടകനിലയം ഔസേപ്പച്ചന്. 1952 സെപ്തംബര്‍ 19 നാണ് തിരുമുടിക്കുന്ന് കണ്ടംകുളത്തി കുടുംബത്തിൽ അദ്ദേഹത്തിന്റെ ജനനം. തിരുമുടിക്കുന്ന് പള്ളിപ്പെരുന്നാളിനു ഇതേ പള്ളിയങ്കണത്തില്‍ അക്കല്ദാമ എന്ന നാടകം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം നാടകത്തില്‍ അരങ്ങേറ്റം നടത്തുന്നതെന്നു പറയാം. തിരുമുടിക്കുന്നില്‍ രസന തിയറ്റേഴ്സ് എന്ന നാടകസമിത... Read more
രാജ്യത്ത് മേയ് 3 ന് ശേഷം പ്രാദേശിക ലോക്ക് ഡൗണെന്ന് സൂചന. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രം പ്രാദേശിക ലോക്ക്ഡൗൺ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. എത്രനാൾ വരെയാണ് ലോക്ക്ഡൗൺ എന്ന സമയപരിധി നിശ്ചയിക്കുക ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമാണ്. അന്തർജില്ലാ പൊതുഗതാഗതം മേയ് 3ന് തുടങ്ങില്ല. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രദേശിക ലോക്ക്ഡൗൺ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക. അതേസമയം, നിലവിലെ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം.... Read more
കാട്ടിലൂടെ അതിർത്തി കടന്ന് കണ്ണൂരിലേക്കെത്തുന്നവരുടെ എണ്ണം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കാട്ടിലൂടെയുള്ള അതിര്‍ത്തി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കണ്ണൂരിലെത്തിയത് 57 പേരാണ്. ഇവരെ ഇരിട്ടിയിലെ രണ്ട് കൊറോണ കെയർ സെന്ററുകളിലായി പാർപ്പിച്ചിരിക്കുകയാണ്. സംസ്ഥാന അതിർത്തികളിലെല്ലാം ഇത്തരത്തിൽ സംഭവിക്കാനിടയുണ്ടെന്നും ഇക്കാര്യത്തിൽ അതിര്‍ത്തി പങ്കിടുന്ന ജില്ലകൾ നല്ല ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേ... Read more
തമിഴ്നാട്ടില്‍ ഒരുപാട് ആരാധകരുള്ള രണ്ട് നടന്മാരാണ് വിജയും രജനീകാന്തും. കോവിഡ് പ്രതിരോധത്തിനായി വലിയ സംഭാവനകള്‍ താരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇരുവരും നല്കിയ സംഭാവനകളുടെ കണക്കുകളില്‍ തുടങ്ങിയ ഒരു തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചെന്നൈയിലെ മാരക്കാനത്താണ് സംഭവം നടന്നത്. രജനികാന്ത് ആരാധകനായ എ ദിനേശ് ബാബുവാണ് വിജയ് ആരാധകനായ യുവരാജിനെയാണ് കൊലപ്പെടുത്തിയത്. മൃതശരീരം പുതുച്ചേരി സ്വകാര്യ മെഡിക്കല്‍ കോളേ... Read more
മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വേദന അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞിന്റെ മരണം വേദനാജനകമാണെന്നും രക്ഷിക്കാൻ എല്ലാ ശ്രമവും നടന്നെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശിയായ കുഞ്ഞ് ഇന്ന് പുലർച്ചെയാണ് മരിച്ചത്.ഹൃദയാഘാതമായിരുന്നു. മരണകാരണം. ജനിച്ചപ്പോൾ തന്നെ ഹൃദ്രോഗവും വളര്ച്ചക്കുറവുമ... Read more