തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കരാറില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കോവിഡ് പ്രതിസന്ധിയുടെ കാലമായതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ കൂടുതല്‍ നടപടികളിലേക്ക് കോടതി കടക്കാതിരുന്നത്. കരാര്‍ അപ്പാടെ നിയമവിരുദ്ധമാണെന്ന് ബിജെപി ഉന്നയിച്ച വാദം കോടതി ശരിവച്ചിരിക്കുകയാണ്. ഈ നിലയില്‍ സര്‍ക്കാര്‍ സ്പ്രിങ്ക്ളര്‍ കരാറുമായി മുന്നോട്ടു പോകുന്നത് ആത്മഹത്യാപരമാണെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറ... Read more
തമിഴ്നാട്ടിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഏപ്രിൽ 26 മുതൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ചെന്നൈ, മധുരെ, കോയമ്പത്തൂർ, തിരുപ്പൂർ, സേലം എന്നീ കോർപറേഷനുകളിലാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. ഭക്ഷ്യസാധനങ്ങൾ ഹോം ഡെലിവറിയായി മാത്രമാണ് ലഭിക്കുക. ഗതാഗതവും പൂർണമായും വിലക്കി. ചെന്നൈ, മധുരെ, കോയമ്പത്തൂർ നഗരങ്ങളിൽ ഏപ്രിൽ 26 വൈകിട്ട് ആറു മുതൽ 29 വരെയാണ് അടച്ചിടുക. തിരിപ്പൂരിലും സേലത്തും 26 മ... Read more
സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 15 പേര് രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് സ്വദേശികളായ അഞ്ചു പേരും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ വീതവും കൊല്ലം സ്വദേശിയായ ഒരാളുമാണ് ഇന്ന് കൊവിഡ് രോഗ വിമുക്തരായത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി... Read more
സച്ചിൻ…സച്ചിൻ…!!! സച്ചിൻ…സച്ചിൻ…..!!! ഓർക്കുന്നുണ്ടോ ഈ ആരവം, ഈ ആവേശം, ഈ അവതാരത്തെ… അതെ നമ്മുടെ എല്ലാവരുടെയും അഹങ്കാരമായ സച്ചിൻ ടെണ്ടുൽക്കർ. ഇന്നു ഏപ്രിൽ 24, സച്ചിന്റെ ജന്മദിനം. നമ്മുടെ കാമുകിയുടെയും ഭാര്യയുടെയും ജന്മദിനങ്ങൾ മറന്നാലും ഇന്ത്യൻ ക്രിക്കറ്റിന്റെ ആരാധകർക്ക് സച്ചിന്റെ ജന്മദിനം മറക്കാൻ പറ്റില്ല. ഇന്ത്യക്കാർക് സച്ചിൻ ആരക്കയോ ആയിരുന്നു. ചിലർക്ക് മകൻ, മറ്റുചിലർക്ക് ജേഷ്ഠൻ, കുറെ പേർക്ക് അനിയൻ അങ്ങനെയങ്ങനെ ആരക്കയോ… ഞാൻ ഇപ്പോഴും ഓർക്കാറുണ്ട് സ... Read more
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ്. ജനിച്ചപ്പോൾ തന്നെ ഹൃദ്രോഗവും വളര്‍ച്ചക്കുറവുമുള്ള കുഞ്ഞ് മൂന്നുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്ര... Read more