കേന്ദ്രം നിർദേശിച്ച ഇളവുകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര വിജ്ഞാപനം അതേപടി അനുസരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എന്നാൽ ഹോട്ട് സ്പോട്ടുകളിൽ ഇളവില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മറ്റിടങ്ങളിൽ അവശ്യ സേവനങ്ങൾക്കുള്ള വ്യാപാര കേന്ദ്രങ്ങൾ തുറക്കാം. സംസ്ഥാന ഉത്തരവിൽ ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എസി വിൽപ്പന കേന്ദ്രങ്ങൾക്ക് ഇളവില്ല. എസി റിപ്പയറിംഗ് സ്ഥാപനങ്ങൾ തുറക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഗ്രാമങ്ങളിൽ കട... Read more
ഒരു വെയർ ഹൗസിലും മദ്യത്തിന്റെ വിൽപ്പനയുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഡോക്ടറുടെ കുറിപ്പടിയോടെ മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമാണ് അബ്കാരി നിയമത്തിലെ ദേദഗതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര നിലപാടിന് അനുസരിച്ചായിരിക്കും സർക്കാരിന്റേയും നിലപാട്. കേരളത്തിൽ ലോക്ക് ഡൗൺ നിലനിൽക്കുകയാണെന്നും ഈ സാഹചര്യത്തിൽ മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആവശ്യക്കാർക്ക് വെയർഹൗസുകള... Read more
പ്രശസ്ത സിനിമാ-സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. 1987 ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോൾ സിനിമാഭിനയ രംഗത്തേക്ക് വരുന്നത്. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മതിലുകൾ,കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം,സർഗം,കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ഗാനം എഴുതിയിട്ടുണ്ട... Read more
ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്ത് തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ വൈകാതെ ഉന്നതതലയോഗം ചേരും.ഗള്‍ഫിലും യൂറോപ്യന്‍ യൂണിയനിലും യു.എസിലുമുള്ള ഇന്ത്യയിലേക്ക്... Read more
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ റിവേഴ്സ് ക്വാറന്റൈന് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചനയെന്ന് സൂചന. പ്രായം കൂടിയവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെ സമ്പര്‍ക്കമില്ലാതെ സംരക്ഷിക്കുന്ന രീതിയാണ് റിവേഴ്സ് ക്വാറന്റെയ്ന്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിവേഴ്സ് ക്വാറെന്റയ്ന്‍ കാലയളവില്‍ 60 വയസ്സിലധികം പ്രായമുള്ളവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി മറ്റ് ഗുരുതര രോഗങ്ങളുള്ളവരും മറ്... Read more