ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് ശാപമോക്ഷം കാത്ത് തിരുമുടിക്കുന്ന് മുടപ്പുഴ ഡാം വര്‍ഷങ്ങളായി കാത്തിരിക്കുന്നു. അറ്റകുറ്റപ്പണിയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടക്കാത്തതുമൂലം ഡാം നശിച്ചുകൊണ്ടിരിക്കുന്നു. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലക്ക് ഊന്നൽ നൽകുകയെന്ന ലക്ഷ്യംവച്ച് 1955 ൽ പണികഴിപ്പിച്ച മുടപ്പുഴ ഡാം ഇപ്പോൾ... Read more
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കിട്ടിയ സംഭാവനകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്കൊല്ലത്തെ സുബൈദയുടേതാണ്. മുഖ്യമന്ത്രി തന്നെയാണ് ആടിനെ വിറ്റ് സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇന്ന് ഉണ്ടായ ഒരു അനുഭവം തന്റെ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കിയ കൊല്ലത്തെ സുബൈദയുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറു ചായക്കട നടത്തുന്ന സുബൈദ ആടിനെ വിറ്റുകിട്ടിയ തുകയില്‍നിന്ന് അത്യാവശ്യ കടങ്ങള്‍ തീ... Read more
കോവിഡ് ബാധിതനായ 84കാരൻ രോഗമുക്തനായി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കോഴിക്കോട് ചികിത്സയിൽ ആയിരുന്ന 84കാരനാണ് രോഗമുക്തനായത്. മൂരിയാട് അബൂബക്കർ എന്നയാളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് 19 ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് ഇടയിലാണ് ഇദ്ദേഹത്തിന് കോവിഡ് 19 ബാധിച്ചത്. ഇതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യം. എന്നാൽ, ചികിത്സയ... Read more
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് മൂന്ന് പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേരുടെ ഫലം നെഗറ്റീവായി. കോഴിക്കോടും കണ്ണൂരും കാസര്‍കോടും രണ്ട് പേര്‍ക്ക് വീതവും വയനാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് 457 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 116 പേര് ചികിത്സയിലുണ്ട്. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയില്‍ ഇല്ല. കോഴിക്കോട് ഇന്ന് 84 വയ... Read more
കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടിന്റെ സേവനവും കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച കർമിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി എത്തിച്ചിരിക്കുന്നത്. രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുക... Read more