പത്തനംതിട്ടയിൽ16 വയസുകാരനെ സഹപാഠികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട കൊടുമണ്ണിലാണ് ദാരുണമായ സംഭവം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് നാലു മണിയോടെ ആണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊടുമൺ അങ്ങാടിക്കൽ സുധീഷ് ഭവനത്തിൽ അഖിൽ ആണ് കൊല്ലപ്പെട്ടത്. അവിലും സുഹൃത്തുക്കളായ രണ്ട് പേരും ഉള്‍പ്പടെ സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നത് പ്രദേശ വാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മണിക്കുറുകൾക്ക് ശേഷം രണ്ട് പേർ മാത്ര... Read more
കലാകാരന്മാര്ക്ക് മുന്പില് ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു. പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങളാണ് പലരും സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കാറുള്ളത്.... Read more
മഹാരാഷ്ട്രയിൽ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആശുപത്രി ജിവനക്കാർക്കടക്കം കൊവിഡ് സ്ഥിരീകരിച്ചതോടെ വോക്കാർഡ് ഉൾപ്പെടെയുള്ള പല സ്വകാര്യ അശുപത്രികളും അടച്ചുപൂട്ടി. എന്നാൽ ജീവനക്കാരുടെ ജീവന് പുല്ലുവില പോലും കൽപ്പിക്കാതെ തുടർന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് മുംബൈയിലെ ബോംബെ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസർച്ച് സെന്റർ. കൊവിഡ് സ്ഥിരീകരിച്ചിട്ടും നഴ്സുമാരെ ജോലി ചെയ്യാൻ നിർബന്ധിക്കുകയാണ് ബോംബെ ഹോസ്പിറ്റൽ മാനേജ്മെന്റ്. വൃത്തിഹീനമായ ഐ... Read more
സ്പ്രിംക്ലർ വിവാദത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്. എന്നാൽ ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ട്. സ്പ്രിംക്ലർ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന ഡാറ്റകൾക്ക് സർക്കാർ ഉത്തരവാദിത്വം വഹിക്കണം. നിയമ വകുപ്പ് അറിയാതെ കരാർ നടപ്പാക്കിയത് എന്തിനെന്ന് വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. കമ്പനിയുടെ കൈയിൽ വിവരങ്ങൾ സുരക്ഷിതമാണെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. വ്യക്തിയുടെ ആരോഗ്യ വിവരങ്... Read more