സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 10 പേർ കണ്ണൂർ ജില്ലക്കാരാണ്. പാലക്കാട് 4 കാസർഗോഡ് മൂന്ന്, മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച 10 പേരിൽ 9 പേരും വിദേശത്തു നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ് വൈറസ് ബാധയുണ്ടായത്. കാസർഗോഡ്... Read more
കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്നും മസ്തിഷ്ക മരണം സംഭവിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ഉത്തരകൊറിയയും ദക്ഷിണ കൊറിയയും. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിൽ 12 ന് കിമ്മിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശ... Read more
ഫേസ്ബുക് വഴി ഒരു വര്‍ഷം മുൻപ് പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വര്ണാഭരങ്ങൾ കവർന്ന കേസിൽ കൊരട്ടി സ്വദേശിയെ C.I. ബി.കെ. അരുൺ അറസ്റ്റ് ചെയ്തു.കഴിഞ വര്‍ഷം ഫെബ്രുവരി മുതൽ കൊരട്ടിയിലും പീന്നീട് അങ്കമാലിയിലെ ലോഡ്ജികളിൽ എത്തിച്ചു പീഡിപ്പിക്കുകയും ഫോട്ടോകൾ എടുത്തതായി വിശ്വസിപ്പിക്കുകയും ചെയ്തു. ഫോട്ടോകൾ ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ സ്വാർണാഭരങ്ങൾ കൈക്കലാക്കുകയു... Read more
പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്താസമ്മേളനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന കോവിഡ് 19 വാർത്താസമ്മേളനങ്ങളെ പരിഹസിച്ചവർക്കും ട്രോളിയവർക്കും അക്കമിട്ട് മറുപടി നൽകിക്കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി സംസാരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത അന്നുമുതൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ ഓരോന്നായി മുഖ്യമന്ത്രി വിശദീകരിച്ചു. കോവിഡ് 19 പ്രതിരോധത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പിണറായി എടുത്തുപറഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനി... Read more
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ കൊവിഡ് പടർന്ന് പിടിക്കുമ്പോൾ ഭീതിയോടെ കഴിയുകയാണ് ഇവിടുത്തെ മലയാളി സമൂഹം. അടച്ചിട്ട മുറികളിൽ കഴിഞ്ഞ ഒരു മാസത്തോളമായി കഴിയുന്ന ഇവർക്ക് സോഷ്യൽ ഡിസ്റ്റൻസിംഗ് പോലും നടക്കാത്ത സ്വപ്നങ്ങളിൽ ഒന്നാണ്. ധാരാവിയിൽ കച്ചവടത്തിനായി എത്തിയവരും കുടുംബ സമേതം താമസിക്കുന്നവരുമായ നൂറു കണക്കിന് മലയാളികളാണ് ദുരവസ്ഥയിൽ കുടുങ്ങി കിടക്കുന്നത്. തങ്ങളെ രക്ഷിക്കണമെന്ന അപേക്ഷയുമായി ഇവരെല്ലാം പങ്കു വയ്ക്കുന്ന വീഡിയോ സന്ദേശങ്ങൾ... Read more