കർണാടകയിൽ ഗ്രീൻ സോണായി പ്രഖ്യാപിച്ച ദാവൻഗരെ ജില്ലയിൽ നിന്ന് 21 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏറ്റവും ഉയർന്ന ഏകദിന വർധനവാണ് ദാവെൻഗരെയിൽ രേഖപ്പെടുത്തിയത്. 21 കോവിഡ് -19 കേസുകളുടെ വിവരം ലഭിച്ചതിനെത്തുടർന്ന് ദാവൻഗരെ പട്ടണത്തിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ മഹന്തേഷ് ബെലഗി പറഞ്ഞു. സ്ഥിരീകരിച്ചവരുടെ കോൺടാക്ട് കണ്ടെത്താനുള്ള ശ്രമങ്ങ... Read more
വിദേശത്തും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ അതതു രാജ്യങ്ങളും സംസ്ഥാനങ്ങളും ദൃതഗതിയില്‍ തിരിച്ചുകൊണ്ടുപോകുമ്പോള്‍ മലയാളികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ഒറ്റപ്പെട്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവര്‍ക്കായി ചാര്‍ട്ടേഡ് വിമാനവും പ്രത്യേക ട്രെയിനും അടിയന്തരമായി ഏര്‍പ്പാടാക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്തുള്ള മറ്റു രാജ്യക്കാരെ അതതു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍... Read more
രാജ്യം ഇന്ന് മൂന്നാംഘട്ട അടച്ചുപൂട്ടലിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ടുഘട്ടങ്ങളേക്കാൾ രോഗവ്യാപനം കൂടിയ സമയമാണിത്. രോഗം മാറിയവരുടെ എണ്ണം കൂടുകയും മരണമടയുന്നവരുടെ സംഖ്യ കുറയുകയും ചെയ്തതാണ് ആശ്വാസകരം. കൂടുതൽ ഇളവുകൾ നൽകി അടച്ചു പൂട്ടൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശങ്കകളും ഉയർന്നിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം പ്രതിദിനം 2000 ത്തിലധികം വ... Read more
കൊറോണ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുതായി നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി. കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രൈമറി കോണ്ടാക്ടറ്റുകള് എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായതി... Read more
വനിതാ ജൻധൻ അക്കൗണ്ടുള്ളവർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിലെ രണ്ടാം ഗഡുവായ 500 രൂപ ഇന്നുമുതൽ വിതരണം ചെയ്യും. കേന്ദ്ര ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി ദൊബാഷിഷ് പാണ്ഡെ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ വനിതാ ഗുണഭോക്താക്കൾക്കും മൂന്ന് ഗഡുക്കളായാണ് ഈ തുക നൽകുന്നത്. ആദ്യ ഗഡു ഏപ്രിൽ ആദ്യ വാരം വിതരണം ചെയ്തിരുന്നു. ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഏപ്രിൽ മുതൽ മൂന്നു മാസത്തേക്ക് വനിതാ ജൻധൻ ഗുണഭോക്താക്കൾക്ക് 500 രൂപ വീതം മൂന്നു മാസത്തേക്ക് നൽകാൻ ധന... Read more