തിരുവനന്തപുരം: സംസ്ഥാനത്ത് 80 ഹോട്ട് സ്പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 23 ഹോട്ട് സ്പോട്ടുകള്‍ കണ്ണൂരിലാണ്. ഇടുക്കിയിലും കോട്ടയത്തും 11 ഹോട്ട് സ്പോട്ടുകള്‍ വീതമുണ്ട്. പുതുതായി ഒരു സ്ഥലത്തെയും ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് ചികിത്സയില്‍ കഴിയുന്നത് കണ്ണൂര്‍ ജില്ലയിലാണ്. 38 പേര്.... Read more
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടി. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. സംസ്ഥാനത്ത് നിലവില്‍ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96 പേര് ചികിത്സയിലും 21894 പേര് നിരീക്ഷണത്തിലുമാണ്. 21494 പേര് വീട്ടു നിരീക്ഷണത്തിലാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 80 ഹോട്ട്... Read more
ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് മദ്യവില്പന ശാലകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 17 ന് ശേഷം മദ്യവില്പന ശാലകള്‍ തുറന്നാല്‍ മതിയെന്ന് ഉന്നതതല യോഗത്തിൽ നിർദേശം. ബെവ്കോ തുറന്നാല്‍ അനിയന്ത്രിതമായി ആള്‍ക്കൂട്ടം ഉണ്ടാകുമെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഔട്ട്ലെറ്റുകൾ തുറക്കേണ്ടി വന്നാൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ബിവറേജസ് കോർപ്പറേഷൻ എംഡി മാനേജർമാർക്ക്... Read more
പൂരങ്ങൾടെ പൂരമായ തൃശൂർ പൂരം. വർണനാദവിസ്മയങ്ങളുടെ മേളപ്രപഞ്ചം. ലോകത്തു തന്നെ ഇങ്ങനെ ഒരു ദൃശ്യശ്രാവ്യവിസ്മയം ഉണ്ടോയെന്നു തന്നെ സംശയമാണ്. തൃശൂർ പൂരത്തെക്കുറിച്ചു പറയുമ്പോൾ ലോകത്തെങ്ങുമുള്ള മലയാളികൾക്ക് ആയിരം നാവാണ്. മലയാളികൾ മാത്രമല്ല വിദേശികളും പൂരത്തിന്റെ ആരാധകരാണ്. പൂരം കൂടുവാൻ മാത്രമായി വിദേശങ്ങളിൽ ജോലി ചെയുന്ന മലയാളികൾ അവധിക്കു വരുന്ന കാഴ്ച തന്നെ തൃശൂർ പൂരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. കോവിടിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള മലയാളികൾ തൃശൂ... Read more
ദേവദാസ് കടയ്ക്കവട്ടം ചരിത്ര സ്മൃതികളുണർത്തുന്ന – പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇത്തവണ അത്യാവശ്യ ചടങ്ങുകളിൽ മാത്രം – ഈ കോവിഡ് കാലത്ത് അടച്ചു പൂട്ടലിൻ്റെ പശ്ചാത്തലത്തിൽ ഈ ഒഴിവാക്കൽ ഒരു അനിവാര്യതയാണെങ്കിലും ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ ഹൃദയങ്ങളിൽ അത് ചെറുതല്ലാത്ത നൊമ്പരമുളവാക്കുന്നുണ്ട്.ലോകത്തിന് മുൻപിൽ കേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ഒരുക്കുന്ന കാഴ്ചയുടേയും ശബ്ദത്തിൻ്റേയും വിസ്മയമാണ് പൂരം. ലോകമെങ്ങും നാശം വിതയ്ക്കുന്ന ഒരു മ... Read more