ലേഖകൻ – ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് 1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശ പ്രകാരം മേയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിലൂടെ സാമൂഹിക മാറ്റം എന്നതാണ് 2020ലെ പത്ര സ്വാതന്ത്ര്യ ദിനാചരണത്തിന്റെ സന്ദേശം. പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം ഈ ദിനത്തില്‍ നല്കപ്പെടുന്നു. അറിയാനും അറിയിക്കാനുമുള്ള അവകാശത്തെ ഉറപ്പാക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്. ജനാധിപ... Read more
പ്രതിമാസം രണ്ടു കോടി രൂപ ചെലവ് വരുന്ന ഹെലികോപ്റ്റര്‍ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനും വേണ്ടിയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഏറ്റവുമധികം സുരക്ഷാസംവിധാനങ്ങളുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്. തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നു തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പോകുന്നത് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ്. പൊല... Read more
ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ കുറവെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രില്‍ മാസത്തിലെ വരുമാനത്തില്‍ 92 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മാര്‍ച്ച് മാസം 1,766 കോടി രൂപ വരുമാനം കിട്ടിയപ്പോള്‍ ഏപ്രില്‍ മാസത്തെ വരുമാനം കേവലം 161 കോടി രൂപ മാത്രമാണെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രളയകാലത്ത് പോലും 200 കോടി രൂപയുടെ കുറവായിരുന്നു സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായിരുന്നത്. ഭൂമി രജിസ്ട്രേഷന് വിഭാഗത്തില്‍ 255 കോടി രൂപയാണ് മാര്‍ച്ച് മാ... Read more
കുവൈറ്റിൽ ഗർഭിണികളായ മലയാളി നഴ്സുമാർ ദുരിതത്തിൽ. തൊഴിൽ നഷ്ടപ്പെട്ട് കൊവിഡ് ബാധിതർക്കൊപ്പം താമസിക്കേണ്ട സാഹചര്യത്തിലാണ് പല നഴ്സുമാരും. കുവൈറ്റിലെ ഫർവാനിയിലാണ് സംഭവം. ഒരു നഴ്സിന്റെ കുഞ്ഞ് ഗർഭാവസ്ഥയിൽ മരിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നു. 36 ഓളം മലയാളി നഴ്സുമാരാണ് ഇവിടെ താമസിക്കുന്നത്. ഹോസ്റ്റലിൽ മോശം അവസ്ഥയാണുള്ളതെന്ന് നഴ്സുമാർ പറയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരെ ഹോസ്റ്റലിൽ തന്നെ നിർത്തിയിരിക്കുകയാണ്. ഇവർക്ക് മതിയായ ചികിത്സ നൽകുന്നില്ല. ഇവർക്കൊ... Read more
ജലന്ധറില്‍ ലോക്ക്ഡൗണിനിടെ പരിശോധനക്കായ് വാഹനം തടഞ്ഞ പൊലീസുകാരനെതിരെ ഇരുപതുകാരന്റെ അക്രമണം. വാഹന പരിശോധനക്കായ് കാര്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റുപയോഗിച്ച് വലിച്ചിഴച്ച് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇരുപതുകാരനായ അമോൽ മെഹ്മിക്കെതിരെ ജലന്ധര്‍ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. വാഹനം തടഞ്ഞുനിര്‍ത്തിയ എ.എസ്.ഐയെ ബോണറ്റിലിരുത്തിയാണ് ഇരുപതുകാരന് മീറ്ററുകളോളം വണ്ടിയോടിച്ചത്. നകോദര്‍ പ്രദേശത്തെ താമസക്കാരനാണ് അമോല്‍ മെഹ്മി. മോഡല്‍ ടൗണിലുളള ഒരു... Read more