സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. അതെ സമയം 61 പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇനി 34 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കാതെ കടന്നുപോകുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേരും കോഴിക്കോട് ജില്ലയി... Read more
കോവിഡ് ചികിത്സയിലായിരുന്ന പിതാവിന്റെ മരണത്തെക്കൂടാതെ യുവാവിന് ഇരട്ടപ്രഹരം നൽകി ചികിത്സക്കായുള്ള ആശുപത്രി ബില്ല്. മുംബൈ സാന്താക്രൂസിൽ താമസിക്കുന്ന യുവാവിനാണ് ദുരനുഭവം. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പിതാവിന്റെ 15 ദിവസത്തെ ഐസിയു വാസത്തിന് 16 ലക്ഷം രൂപയാണ് ബില്ല് വന്നത്. എന്നാൽ അധിക ബില്ലാണ് നൽകിയതെന്ന വാദം ആശുപത്രി അധികൃതർ നിഷേധിച്ചു. പല അവയവങ്ങളുടെയും പ്രവർത്തനം നേരായി നടക്കാത്ത രീതിയിൽ വളരെ ഗുരുതരാവസ്ഥയിലാണ് രോഗിയെ കൊണ്ടുവന്നതെന്നും നൽകാ... Read more
വിദൂര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടിവരും. മടങ്ങുന്നവരുടെ കൃത്യമായ കണക്കില്ലാതെ ട്രെയിനുകള്‍ ആവശ്യപ്പെടാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് മീഡിയാവണിനോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ കണക്ക് ലഭിച്ച ശേഷം ഗതാഗതസൌകര്യങ്ങളേര്‍പ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാന്‍ ദിനംപ്രതി ന... Read more
ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. പുറത്തുപോകാനാകാതെ വീട്ടിൽ തന്നെയിരുന്ന ബോറടിച്ചിരിക്കുകയാണ് പലരും. ഇപ്പോഴിതാ തന്നെ പാർക്കിൽ കൊണ്ടുപോകാൻ അച്ഛനോട് കരഞ്ഞുകൊണ്ടാവശ്യപ്പെടുകയാണ് ഒരു കുറുമ്പി. കരച്ചിൽ മാത്രമല്ല ലേശം ഭീഷണിയുമുണ്ട്. പോലീസ് പിടിക്കുമെന്നു അച്ഛൻ പറഞ്ഞപ്പോൾ ‘പൊലീസിനെയൊക്കെ ഞാൻ ഇടിച്ച് പഞ്ചറാക്കിക്കോളാം എന്ന പഞ്ച് ഡയലോഗ് കുട്ടി പറഞ്ഞതു. അഭിനയ് എസ് എന്നയാളുടെ മകളാണ് അച്ഛനെ വിരട്ടിയും കരഞ്ഞും കാര്യം നേടാൻ നോക്കുന്നത... Read more
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ആദ്യ സംഘം എത്തുക. മറ്റു ചെക്ക്പോസ്റ്റുകള്‍ വഴി വരുംദിവസങ്ങളിലും ആളുകളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത ഇതര സംസ്ഥാനത്തെ മലയാളികളുടെ ആദ്യ സംഘമാണ് ഇന്ന് കേരളത്തിലെത്തുക. മൈസൂരിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ചികിത്സക്ക് പോയ സംഘം രാവിലെ 11 മണിക്ക് മുത്തങ്ങ ചെക... Read more