മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈന് ചെയ്യാനായി വിപുലമായ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രവാസികള്‍ക്കായുള്ള സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ സ്വകാര്യ ആശുപത്രികളിലടക്കം പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവാസികള്‍ക്കുള്ള ക്വാറന്റൈന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം... Read more
പ്രവാസികൾ നാളെ മുതൽ തിരിച്ചെത്തി തുടങ്ങും. എംബസി നിശ്ചയിച്ച മുൻഗണനാ പട്ടികയിലുള്ളവർ ടിക്കറ്റ് സ്വന്തമാക്കി തുടങ്ങിയതോടെ നടപടികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. പുറപ്പെടുന്നവർക്ക് വിമാനത്താവളത്തിൽ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് അബൂദബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സൌദിയിലെ പ്രവാസികളുടെ മടക്കം സംബന്ധിച്ച് ഇന്ത്യന്‍ എംബസി വൈകീട്ട് വിശദീകരിക്കും. രോഗലക്ഷണമില്ലാത്തവരെ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ. നാട്ടിലെത്തിയാൽ ക്വാറന്റയിനിൽ പോകാൻ തയാ... Read more
കിടപ്പ് രോഗികൾക്ക് സ്നേഹവും,സ്വാന്തനവുമായി യുവഗ്രാമത്തിൻ്റെ LIGHT ‘A’ LIFE പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കൊവിഡ്-19 ലോക്ഡൗൺ കാലഘട്ടം കിടപ്പ് രോഗികളുടെ കുടുംബങ്ങൾക്ക് വേദനകളുടേതാണ്. ലോകത്തിൻ്റെ വിഷമതകൾക്ക് ദാരിദ്രം ആക്കം കൂട്ടുകയാണ്. രോഗി സന്ദർശനത്തിനോടൊപ്പം കുടുംബത്തിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടേയും, പച്ചക്കറിയുടേയും, മരുന്നുകളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ നിർവ്വഹിച്ചു. യുവഗ... Read more
സാബു പള്ളിപ്പാട്ട്, വിയന്ന ഈ കൊറോണക്കാലത്ത് സ്വാന്ത്വനവുമായി എത്ര കലാകാരന്മാരാണ് വരുന്നത്. ജോൺ എബ്രഹാമിന്റെ അകാല വിടവാങ്ങലിൽഒ .വി . വിജയൻ കുറിച്ചതിൽ ചില വരികൾ ഓർമ്മവരുന്നു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു. ഓരോ മനുഷ്യനും തന്നിലെ മനുഷ്യത്വം തിരിച്ചറിയുന്ന വ്യത്യസ്തകളെയാണ് കലയായി തിരിച്ചറിയേണ്ടത്. അങ്ങനെ വരുമ്പോൾ ഓരോരുത്തരും പലരീതിയിൽ കലാകാരന്മാരാണ്. മറ്റു ജീവികളെ വേട്ടയാടാൻ കല്ലു കൊണ്ട് ആയുധങ്ങൾ മെനഞ്ഞതാവാം മനുഷ്യമനസ്സിൽ വിരിഞ്ഞ ആദ്യ കലാരൂപങ്ങൾ. അത്... Read more
കൊടകര: അൾട്രാ വയലറ്റ് വികിരണവും ഓസോൺ വാതകവും ഉപയോഗിച്ചു N 95 മാസ്ക് മുതൽ പച്ചക്കറി വരെ അണുവിമുക്തമാക്കാവുന്ന സാങ്കേതിക വിദ്യയുമായി സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ സഹൃദയ ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്ററിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി. കളമശ്ശേരി മേക്കർ വില്ലേജും ആയി സഹകരിച്ചു പ്രവർത്തിക്കുന്ന ദേവാഡിറ്റെക് ഇന്നോവേഷൻസ് എന്ന സ്ഥാപനം ആണ് ഈ ആണുനശീകരണ ചേംബർ രൂപകൽപന ചെയ്തതു. കൊറോണ വാർഡിൽ ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന N 95 മാസ്കുo മറ്റു പേർസണൽ പ്രൊട്... Read more