കേരളത്തിലേക്ക് വരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 180540 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 25410 പേർക്ക് പാസ് നൽകി. അവരിൽ 3363 പേർ സംസ്ഥാനത്ത് തിരികെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. രാജ്യത്ത് രോഗബാധ തീവ്രമായ പ്രദേശങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും സംസ്ഥാനം പുലർത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ റെഡ് പ്രദ... Read more
സേവ് പ്രവാസി ചാലക്കുടി കൂട്ടായ്മ യുടെ കൃഷി ഒരു സംസ്കാരം എന്ന പദ്ധതി പ്രകാരം നാലുകെട്ട് ശാന്തി ഗിരി പള്ളി ഇടവകയിൽ ഹരിത ഗ്രാമം പദ്ധതി കൊരട്ടി കൃഷി ഭവൻ അസിസ്റ്റന്റ് ശ്രീ p. v. ഭവദാസൻ നാലുകെട്ട് പള്ളി വികാരി ഫാദർ പീറ്റർ കണ്ണമ്പുഴക്ക് പച്ചക്കറി വിത്തുകൾ നൽകി ഉത്ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം growbag, ജൈവ വളം, ഹൈബ്രിഡ് വിത്തുകൾ, എന്നിവയാണ് വിതരണം ചെയ്തത്, മദർ ആൻസിലിൻ CPS,സിസ്റ്റർ സൗമ്യ ജോസ്, Adv.ഷോൺ […] Read more
സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൊവിഡ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു പേരും വയനാട് സ്വദേശികളാണ്. സമ്പർക്കം മൂലമാണ് ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ ഡ്രൈവറുടെ അമ്മയും ഭാര്യയും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് രോഗ ബാധ. അതേ സമയം, സംസ്ഥാനത്ത് ആർക്കും ഇന്ന് രോഗമുക്തിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ... Read more
ഡല്‍ഹിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്. ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയുമാണ് വര്‍ധനവുണ്ടായത്. സംസ്ഥാന സർക്കാർ മൂല്യവർധിത നികുതി (വാറ്റ്) ഉയർത്തിയതാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 69.59 രൂപയില്‍ നിന്ന് 71.26 രൂപയായി ഉയര്‍ന്നു. ഡീസൽ വില ലിറ്ററിന് 62.29 രൂപയില്‍ നിന്ന് 69.39 രൂപയായി കുത്തനെ വര്‍ധിച്ചു. ചെന്നൈയിലും ഇന്ധനവിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 3.26 രൂപയാണ് വര... Read more
കൊരട്ടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊരട്ടി പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നുള്ള തുകയാണ് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, സെക്രട്ടറി A. V. സബിയ എന്നിവരിൽ നിന്ന് ചാലക്കുടി MLA B. D. ദേവസ്സി ചെക്ക് ഏറ്റുവാങ്ങി. Read more