ഗുജറാത്തിലെ കോവിഡ് വ്യാപനത്തിന് കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് നടന്ന നമസ്തേ ട്രംപ് എന്ന പരിപാടിയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ ഫെബ്രുവരി 24ന് നടത്തിയ പരിപാടിയാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ഡ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് വ്യക്തമായ അന്വേഷണം നടത്തണമെന്നും അമിത് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും കോവ... Read more
സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കോവിഡില്ല.5 പേരാണ് ഇന്ന് രോഗമുക്തരായത്. മൂന്ന് പേര് കണ്ണൂര്‍ സ്വദേശികളും 2 പേര് കാസര്‍ഗോഡ് സ്വദേശികളുമാണ്.നിലവില്‍ 25 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര് വീടുകളിലും 310 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ... Read more
ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികള്‍ക്കുള്ള പാസ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തി. റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ച ശേഷമായിരിക്കും പുതിയ പാസ് നല്‍കുക. രണ്ട് ലക്ഷത്തിലധികം പേരാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ നോര്‍ക്ക വഴി അപേക്ഷിച്ചത്. ഇതില്‍ മുപ്പത്തയ്യായിരത്തിന് മുകളിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം പാസ് വിതരണം ചെയ്തിരുന്നു. ഇതില്‍ ആറായിരം പേരാണ് ഇന്നലെ രാത്രി... Read more
എട്ടു വയസുകാരി പൂജ മേനോൻ സോഷ്യൽ മീഡിയയിൽ താരമാവുന്നു. മഞ്ജുവാരിയരെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറെയും അനുകരിചാണ കൊച്ചു പൂജ താരമായി മാറിയത്. കടവല്ലുർ സ്വദേശി ജയേഷ് മേനോൻ പൂർണിമ ദമ്പതികളുടെ മകളാണ് പൂജ. കുന്നംകുളം എക്സ്ൽ പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് പൂജ. മുത്തശ്ശിയാണ് tiktok വീഡിയോകൾ ചെയുവാൻ പൂജക്കു പ്രചോദനമായിതീർന്നതു. പൂജയുടെ സോഷ്യൽ മീഡിയയിൽ കണ്ടു മഞ്ജുവാരിയർ നേരിട്ട് വിളിച്ചു പൂജയെ അഭിനന്ദിച്ചിരുന്നു Read more
വിശാഖപട്ടണത്തുണ്ടായ വിഷവാതക ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. എട്ട് പേർ മരണപ്പെട്ടുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. അഞ്ച് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 5000ൽ ഏറെ പേരെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. ഗ്രാമവാസികൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് എൽജി പോളിമർ പ്ലാന്റിൽ സ്റ്റൈറീൻ എന്ന രാസവാതകം ചോരുന്നത്. വിശാഖപട്ടണം ജില്ലയിലെ ആർആർ വെങ്കട്ടപുരത്തുള്ള എൽജി പോളിമർ ഇൻ... Read more