ഷിജു ആച്ചാണ്ടി കാതോട് കാതോരം കൊരട്ടി, തിരുമുടിക്കുന്ന് പള്ളിയില്‍ ഷൂട്ട് ചെയ്ത ചിത്രമാണ്. വർണ മനോഹരമായ ഫ്രെയിമുകളുമായി ‘ഭരതൻ ടച്ച് ‘ നിറഞ്ഞു നിൽക്കുന്ന ചിത്രം. അതിരപ്പള്ളിയിലും കൊടൈക്കനാലിലുമാണ് ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചത്. (1985). തൃശൂരിന്റെ സ്വന്തം വയലിൻ മാന്ത്രികൻ ഔസേപ്പച്ചൻ ആദ്യമായി സംഗീത സംവിധായകനായ സിനിമ. ‘ദേവദൂതർ’ പാടിയ ആ പാട്ടുകൾ തലമുറകൾ ഏറ്റു പാടി. തിരുമുടിക്കുന്ന് പള്ളിയങ്കണത്തിലെ പി എസ് ഹൈസ്കൂളില്‍ (PSHSS) വിദ... Read more
ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസിന്റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്റെ മാതൃകയുടെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. രാവിലെ ഏഴു മ... Read more
വയനാട്ടിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി നിയമിതയായി. ശ്രീധന്യ ഉടൻ തന്നെ അസിസ്റ്റൻ്റ് കളക്ടർ ട്രെയിനിയായി ചുമതലയേൽക്കും. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ കേരളത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നയാളെന്ന നേട്ടവും ഇതോടെ സ്വന്തമാക്കിയിരുന്നു. വയനാട്ടിലെ സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്... Read more
കശ്മീർ താഴ്വരയിൽ വീണ്ടും ഭീകരാക്രമണം. രണ്ട് ഇടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 3 സൈനികർ വീരമൃത്യു വരിച്ചു എന്നാണ് വിവരം. എട്ട് പേർക്ക് പരുക്കുണ്ട്. അതിർത്തി പ്രദേശമായ ഹന്ദ്വാരയിലാണ് ഒരു ആക്രമണം നടന്നത്. ഹന്ദ്വാര ടൗണിൽ നടത്തിയ ഒരു പാർട്ടിക്ക് നേരെ തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് വൈകുന്നേരം നടന്ന ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃതു വരിച്ചു. ഏഴ് പേർക്ക് പരുക്കുണ്ട്. ശ്രീനഗറിൻ്റെ പ്രാന്തപ്രദേശങ്ങളിൽ പെട്ട വഗൂറ നൗഗമിലാണ് രണ്ടാമത്... Read more
വിദേശത്തുള്ള ഇന്ത്യക്കാരെ മെയ് 7 (വ്യാഴാഴ്ച) മുതൽ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇതിനായി തയ്യാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് യാത്രയുടെ ആദ്യഘട്ടത്തില്‍ മുൻഗണന. ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രക്ക് അനുവദിക്കുകയുള്ളൂ. യാത്രയിലുടനീളം യാത്രക... Read more