നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അണുവിമുക്തമാക്കൽ നടപടി പൂർത്തിയായി. വിമാനം നെടുമ്പാശേരിയിൽ നിന്ന് ഉച്ചയ്ക്ക് 12.30 മണിക്ക് അബുദാബിക്ക് തിരിക്കും. വൈകുന്നേരം 5.30ന് വിമാനം യാത്രക്കാരുമായി തിരികെ നെടുമ്പാശേരിയിലേയ്ക്ക് പുറപ്പെടും. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. രാത്രി 9.40 ന് വിമാനം നെടുമ്പാശേരിയിൽ എത്തും. വിമാനത്തിന് പ്രത്യേക പാർക്കിങ്ങ് ബേയും, എയർ റോ ബ്രിഡ്ജും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർ പൂരിപ്പിക്കേണ്ട സത്യവാങ്ങ് മൂലം വ... Read more
ട്രെയിനിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ അടിപിടി. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുമായി ബിഹാറിലേയ്ക്ക് പുറപ്പെട്ട ട്രെയിനിലാണ് അടിപിടി നടന്നത്. പരസ്പരമുള്ള ആക്രമണത്തിൽ ചിലർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. 1200 ഓളം തൊഴിലാളികൾ ട്രെയിനിൽ ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം ലഭിക്കാതെ വന്നതോടെയാണ് തൊഴിലാളികളിൽ ചിലർ അക്രമാസക്തരായത്. മറ്റ് കംപാർട്ടുമെന്റുകളിൽ വിതരണം ചെയ്യുന്നതിനായി ഇരുപത്തിനാലോളം പായ്... Read more
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15ന് മുമ്പ് പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷ മെയ് 26 മുതൽ ആരംഭിക്കും. മേയ് 21 മുതൽ വി എച്ച് എസ് ഇ പരീക്ഷ നടത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാൻ സിഗ് സാഗ് രീതിയിൽ ക്രമീകരണം പരിഗണനയിലുണ്ട്. എസ് എസ് എൽ സി പരീക്ഷ റമദാന് ശേഷം നടത്തും. മേയ് 26 മുതൽ തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷമാണ് എസ് എസ് എൽ സി പരീക്ഷ. […] Read more
സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് മദ്യ നിരോധനമില്ല. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഉല്‍പ്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നൊക്കെ മദ്യ ഷോപ്പുകള്‍ തുറന്നപ്പോഴുണ്ടായ പ്രശ്നം നമ്മള് കണ്ടതാണ്. അത് ഇവിടെയുണ്ടാവന്‍ പാടില്ല എന്നുള്ളത് കൊണ... Read more
രു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും ആശ്വാസദിനം. ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. ഏഴ് പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. കോട്ടയത്ത് 6 പേരും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്. നിലവില്‍ 30 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 14760 നിരീക്ഷണത്തിലാണ്. ഇതില്‍ 14402 വീടുകളിലും 268 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തി... Read more