കൊരട്ടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊരട്ടി പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നുള്ള തുകയാണ് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, സെക്രട്ടറി A. V. സബിയ എന്നിവരിൽ നിന്ന് ചാലക്കുടി MLA B. D. ദേവസ്സി ചെക്ക് ഏറ്റുവാങ്ങി.