സംസ്ഥാനത്ത് മദ്യഷോപ്പുകൾ തുറക്കുന്നത് സാഹചര്യം നോക്കി മാത്രമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. നിലവിൽ മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നും, മദ്യം ഓൺലൈനിൽ കൊടുക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രം ഇന്നലെ പുറപ്പെടുവിച്ച നിർദേശപ്രകാരം റെഡ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് മദ്യശാലകൾ തുറക്കാമെന്നാണ്. എന്നാൽ കേരളത്തിലെ സഹാചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്ന കാര്യം... Read more
തിരുവനന്തപുരത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ട്രെയിൻ ഇന്ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടും. 1,200 പേരുമായി ഝാർഖണ്ഡിലെ ഹാതിയയിലേക്കാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് തിരുവനന്തപുരം ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.വൈദ്യ പരിശോധനയും ഓൺലൈൻ രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കിയ ശേഷമാകും ഇവരെ അയക്കുക. എന്നാൽ, രോഗലക്ഷണമുള്ളവരെ അയക്കില്ല. പരിശോധനയ്ക്കും രജിസ്ട്രേഷനുമായി പൊലീസ്, ആരോഗ്യ പ്രവർത്തകർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം അതിഥി തൊഴി... Read more
ഓറഞ്ച് സോണിലേക്കു മറിയ ഇടുക്കിയിൽ നിന്ന് ഇന്ന് 367 കൊവിഡ് പരിശോധനാ ഫലങ്ങൾ പുറത്തു വരും. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് ജില്ല. അതേസമയം, ഇന്നലെ കൊവിഡ് ബാധിച്ച് ചികത്സയിലുണ്ടായിരുന്ന നെടുങ്കണ്ടം സ്വദേശിയുടെ രോഗം ഭേദമായിരുന്നു. ആശുപത്രിയിലുള്ള പത്ത് പേരുടെ ആദ്യ പരിശോധന നെഗറ്റീവാകുകയും ചെയ്തിരുന്നു. 13 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നവരിൽ 4 പേരെയും... Read more
ഈശ്വരാരാധനയും സ്തുതികളും ഈശ്വരനുവേണ്ടിയുള്ളതല്ല. അവ മനുഷ്യനുള്ള മെന്റൽ എഞ്ചിനിയറിംഗ് ആയിട്ടാണു തുടങ്ങിയതും തുടരുന്നതും. അപരിമേയനും അനന്തപ്രസാദവാനുമായ ഈശ്വരനു മനുഷ്യരുടെ സ്തുതിപ്പുകളോ നിന്ദയോ ഒരു മാറ്റവും വരുത്തില്ല. മാറ്റം സംഭവിക്കുന്നത് ആരാധകന്റെ ഉള്ളിൽ തന്നെയാണു. അപ്പോഴാണു ഈശ്വരാരാധന സാർത്ഥകവും ഫലദായകവും ആകുന്നത്. ഡയലോഗും വീശി ഇത്തിരി പണം കാണിക്കയുമിട്ടാൽീ ഈശ്വരനെ കബളിപ്പിച്ച് കാര്യം നേടാമെന്നത് മനുഷ്യരുടെ വക്രബുദ്ധിയാണു. ഈശ്വരന്റെ കാര്യസ്ഥന്മാ... Read more
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ശോഭന. ഇപ്പോൾ സിനിമയിൽ സജിവമാകാനുള്ള താൽപ്പര്യം തുറന്നുപറയുകയാണ് താരം. ലോക്ഡൗൺ കാലത്ത് ആരാധകരോട് സംസാരിക്കാൻ ആദ്യമായി ഫേയ്സ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് താരം തന്റെ സിനിമ അനുഭവങ്ങളേക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞത്. ഒരു മണിക്കൂറോളമാണ് താരം ആരാധകരുമായി ചെലവഴിച്ചത്. സിനിമയിലെ തന്റെ നടന്മാരെക്കുറിച്ചും സിനിമ വിടാനുണ്ടായ കാരണത്തെക്കുറിച്ചും താരം തുറന്... Read more