രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയതോടെ ആഭ്യന്തര മന്ത്രാലയം റെഡ് സോണ്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും മദ്യം, പാന്‍, പുകയില എന്നിവകള്‍ക്ക് വില്പനാ അനുമതി നല്കി. അതേസമയം, കണ്ടെയ്നര്‍ സോണുകള്‍, മാളുകള്‍, മാര്‍ക്കറ്റ് കോംപ്ലക്സുകള്‍ എന്നിവയില്‍ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ എംഎച്ച്എ പ്രസ്താവനയില്‍ പറയുന്നു. ”എല്ലാ സോണുകളിലും മദ്യവില്‍പ്പന ശാലകളും പാന്‍ ഷോപ്പുകളും പ്രവര്‍ത്തിക്കാന... Read more
മുംബൈ: മഹാമാരിയുടെ ആശങ്കയ്ക്കിടെ സന്തോഷ വിവരവുമായി ഒരു പഠനം. മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നു മുംബൈ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരുടേതാണു പഠനം. മേയ് ഒന്ന് രാവിലെയുള്ള കണക്കുപ്രകാരം 25,007 കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. 1147 പേര് മരിച്ചു. ‘ദ് എന്‍ഡ് ഈസ് നിയര്‍: കൊറോണ സ്റ്റബിലൈ... Read more
ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്തെന്ന ആരോപിച്ച ഷാരൂഖിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കോൺസ്റ്റബിൾ ദീപക് ദഹിയക്കെതിരെ വെടിയുതിർത്തുവെന്നാണ് ഷാരൂഖിനെതിരായ കുറ്റം. ഫെബ്രുവരിയിൽ വടക്ക്-കിഴക്കൻ ഡൽഹിയിൽ നടത്ത പൗരത്വ പ്രതിഷേധത്തിനിടെയായിരുന്നു വെടിവെപ്പ്. 350 പേജുള്ള കുറ്റപത്രമാണ് ഡൽഹിയിലെ കാർകാർദൂമ കോടതിയിൽ സമർപ്പിച്ചത്. വധശ്രമം, കലാപമുണ്ടാക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തല്‍ എന്ന... Read more
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്. കേന്ദ്രം നല്കുന്ന എല്ലാ ഇളവുകളും നടപ്പിലാക്കും. സംസ്ഥാനത്ത് പൊതുഗതാഗതം തുടരണോ എന്നത് മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി രണ്ടുദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. അപ്പോള്‍ മെയ് മാസം പതിനഞ്ചാം തീയതി വരെ സംസ്ഥാനാന്തര യാത്രകള്‍ അനുവദിക്കരുത് എന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് നിര്‍ദ... Read more
ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഒഡീഷയിലേക്ക് പുറപ്പെട്ടു. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി രാത്രി പത്തുമണിയോടെയാണ് ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. 1140 തൊഴിലാളികളാണ് ട്രെയിനിലുള്ളത്. നാളെ ഇത്തരത്തില്‍ രണ്ട് ട്രെയിനുകള്‍ കൂടി എറണാകുളത്ത് നിന്ന് പുറപ്പെടും. സംസ്ഥാനത്തുനിന്ന് ഇന്ന് മടങ്ങുന്നവരിലേറെയും ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളാണ്. കണ്ടഹാമല്‍(359 പേര്), കേന്ദ്രപാ... Read more