അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് പുറപ്പെടും. ആലുവയിൽനിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയുമായ വിശ്വാസ് മേത്ത ഇക്കാര്യം ന്യൂസ് 18നോട് പറഞ്ഞു. അഞ്ചു ട്രെയിനുകൾ കൂടി ഓടിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം നൽകുന്ന പട്ടികയിൽനിന്ന് തെരഞ്ഞെടുത്ത 1200 പേരെയാണ് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ല. പഓരോ ബോഗിയിലും... Read more
ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തിനിടെ ലഭിച്ചത് 190 കോടിയിലധികം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അക്കൗണ്ടില്‍ പണമായി മാറിയ ശേഷമാകും അത് അപ്ഡേറ്റ് ചെയ്യുന്നത്. 190 കോടിയിലധികം രൂപയാണ് മാര്‍ച്ച് 27 നുശേഷം കൊവിഡ് 19 ന് മാത്രമായി ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടുള്ളത്. donation.cmdrf.kerala.gov.in എന്നതാണ് ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാനു... Read more
മാക്സിമം പബ്ലിക്കേഷൻസ് കൊരട്ടിയുടെ സഹകരണത്തോടെ 10വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ച്ചാലക്കുടി യൂത്ത് കെയർ.കളറിംഗ് ചെയ്യുവാനുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായി നൽകുകയും ഏറ്റവും മികച്ച കളറിംങ്ങുകൾക്കു സമ്മാനവും നൽകുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.നിയോജക മണ്ഡല തല ഉത്ഘാടനം പ്രശസ്ത ചിത്രകാരൻ ദാമോദരൻ നമ്പിടി നിർവഹിച്ചു. അഡ്വ. ഷോൺ പെല്ലിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം P. A സാബു, അനിൽ പരിയാരം, മനേഷ് സെബാസ്റ്റ... Read more
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 14 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്. പാലക്കാട്- നാല്, കൊല്ലം- മൂന്ന്, കണ്ണൂര്‍, കാസര്‍കോട് -രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം കോഴിക്കോട് -ഒരോ ആള് വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര് ഇപ്പോള്‍ ചികിത്സയി... Read more
കൊരട്ടി സ്വദേശിയായ നാലാം ക്ലാസ്സ് വിദ്യാർത്ഥി ശ്രുതിക പ്രദീഷാണ് ഈ മനോഹരമായ ഈ ഗാനം ആലപിച്ചത്. ശ്രുതിക ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ മുരിങ്ങൂരിലെ വിദ്യാർത്ഥിയാണ്. അച്ഛൻ പ്രദീഷ് ഗൾഫിലാണ് ജോലി ചെയുന്നത്. ശ്രുതിക, യൂട്യൂബിൽ നിന്നു കേട്ടു പഠിച്ചതാണ് ഈ പാട്ട്. കൊരട്ടിയിലെ വളർന്നു വരുന്ന ഈ കൊച്ചു കലാകാരിക്ക് ‘എന്റെ കൊരട്ടി’യുടെ എല്ലാവിധആശംസകളും ഭാവുകങ്ങളും. അതേ ‘വീട്ടിൽ ഇരുന്നിടാം നമ്മുക്ക് വീട്ടിൽ ഇരുന്നിടാംകൊറോണയെന്ന മഹാവ്യാധിയെ ചെറുത്... Read more