ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘തുപ്പല്ലേ തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, ശാരീരിക അകലം പാലിക്കുക, മാസ്ക് ഉള്‍പ്പെടെയുള്ള ഉപയോഗിച്ച വസ്തുക്കള്‍ വലിച്ചെറിയാതിരിക്കുക, യാത്രകള്‍ പരമാവധി ഒഴിവാക്കുക, വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീടുവിട്ട് പുറ... Read more
ബോളിവുഡ് ഇതിഹാസം ഋഷി കപൂർ വിടവാങ്ങി. 67 വയസായിരുന്നു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസ്സത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീർഘ കാലമായി വിദേശത്തു കാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. നീതു സിംഗാണ് ഭാര്യ. നടൻ രൺബീർ കപൂർ മകനും റിഥിമ കപൂർ മകളുമാണ്. നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ സഹോദരന്മാരാണ്. 1973 ൽ ഡിംപിൾ നായകനായി ബോബി എന്ന സിനിമയിലൂട... Read more
റേഷൻ കടയിൽ നിന്നും ലഭിച്ച പലവെന്ജന കിറ്റ് തുറന്നപ്പോൾ അന്യദേശ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയുടെ വാക്കുകൾ ഏതൊരു മലയാളിയ്ക്കും ആത്മ അഭിമാനത്തിന് വക നൽകുന്നു. തമിഴ് നാട്ടിൽ ഒരു വട നൽകുമ്പോൾ പോലും അതു അമ്മ വട, അമ്മ TV എന്നൊക്ക എഴുതി, അതു നൽകുന്ന പ്ലാസ്റ്റിക് സഞ്ചിയിലും ഫോട്ടോയും പാർട്ടിയുടെ ചിഹ്നം ഒക്കെ പ്രിന്റ് ചെയുമ്പോൾ തുണി സഞ്ചിയിൽ യാതൊരു അവകാശ വാദങ്ങളും ഇല്ലാതെ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നു. കേരളം വേറെ ലെവലാ ഭായ്….. Read more
സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം 6, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. അതിനിടെ പത്ത് പേരുടെ ഫലം നെഗറ്റീവായി. ഇന്ന് മാത്രം 81 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് രോഗം ബാധിച്ച ഒരാൾ ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽനിന്നും വന്നതാണ്. കാസർകോട് രണ്ടുപേർക്കു സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. കണ്ണൂരും കോ... Read more
പിപിഇ കിറ്റുകള്‍ റാന്നിയിലെ കെകെ എന്റര്‍പ്രൈസസ് സ്ഥാപനത്തില്‍ നിര്‍മിക്കുവാന്‍ ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍. ജില്ലയ്ക്ക് ആവശ്യമായ മുഴുവന്‍ പിപിഇ കിറ്റുകളും പൂര്‍ണമായും ഇവിടെ നിര്‍മിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ അനുമതി നല്കിയാല് ഇവിടെനിന്നു മറ്റു ജില്ലകളിലേക്കും പിപിഇ കിറ്റ് നിര്‍മിച്ചുനല്‍കുവാന്‍ സാധിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കുറഞ്ഞ നിരക്കില്‍ പിപിഇ കിറ്റ് നിര്മിച്ചുനല്കാന് സാധിക്കും എന്നതാണ്... Read more