സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേര്‍ക്ക് നെഗറ്റീവ്. കണ്ണൂര്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,773 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ള... Read more
അനധികൃതമായി വാഹനങ്ങളില്‍ ആളുകളെ കര്‍ണടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി പിഎസ് സാബു. ഇത്തരകാര്‍ക്കെതിരെ കേസിന് പുറമെ വണ്ടി കണ്ടുകെട്ടുകയും 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും പ്രവേശിപ്പിക്കും. അനധികൃതമായി വാഹനത്തില്‍ ആളുകളെ കൊണ്ട് വരുന്നവര്‍ക്കെതിരെ മനുഷ്യക്കടത്തിന് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. വാഹന ജീവനക്കാരെയും യാത്രക്കാരെയും സര്‍ക്കാര്‍... Read more
കോവിഡ് 19 പശ്ചാത്തലത്തിൽ കാർഷികമേഖല, വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് .നമ്മുടെ കാർഷിക ഉൽപന്നങ്ങൾക്ക് വേണ്ടത്ര വില ലഭിക്കാത്ത സാഹചര്യം കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന അനേകം ഇടത്തരക്കാരുടെ കുടുംബ ബഡ്ജറ്റിൽ നിഴൽ വീഴ്ത്തുന്ന ഇൗ സാഹചര്യത്തിൽ കർഷകർക്കും കൃഷി ഉപജീവനമാക്കുവാൻ ആഗ്രിഹിക്കുന്നവർക്കുമായി ഒരു പുതിയ സംരംഭം- യുവ ഗ്രാമം പ്രവർത്തകർ നയിക്കുന്ന ‘യുവ ഗ്രാമം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമറ്റഡ്’ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു... Read more
ദേവദാസ് കടയ്ക്കവട്ടം പതികാലത്തിലു൦ ത്രിപുടയിലും പൂരപ്രേമികളുടെ മനം കവർന്ന കലാകാരനായിരുന്നു പത്മഭൂഷൺ കുഴൂർ നാരായണമാരാർ. സൗമ്യമായ പ്രകൃതം, ചിട്ടകളിലെ നിഷ്ഠ, തലയെടുപ്പുള്ള എന്നാൽ ഒട്ടും തലക്കനമില്ലാത്ത പെരുമാറ്റം, പകരം വയ്ക്കാനാവാത്ത വൈദഗ്ദ്ധ്യം ഇതെല്ലാമായിരുന്നു കൊരട്ടിയുടെ അഭിമാനമായിരുന്ന കൂഴൂരാശാൻ.നീണ്ട 41 വർഷം പാറമേക്കാവിൻ്റെ വാദ്യപ്രമുഖൻ.അതിനിടയിൽ 12 വർഷം തൃശൂർ പൂരത്തിന് പാറമേക്കാവിൻ്റെ പഞ്ചവാദ്യ പ്രമാണി- ഇത് അപൂർവ്വo ചില കലാകാരന്മാർക്ക് മാത്രം... Read more
ഇടുക്കി ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധന ഫലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭ കൌണ്‍സിലര്‍, ജില്ലാ ആശുപത്രിയിലെ നഴ്സ്, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ നിന്ന് എത്തിയയാളാണ് മരിയാപുരം സ്വദേശി. നിലവില്‍ 80 ഓളം പരിശോധനാഫലങ്ങളാണ് വന്നത്. ഇടുക്കി റെഡ് സ്പോട്ടായതോടെ ജില്ല വീണ്ടും സമ്പൂർണ ലോക്ക് ഡൌണിലാണ്. 14 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരു... Read more